---
title: "പടച്ചോന്റെ കഥകൾ ആദ്യ ഗാനം പുറത്തിറങ്ങി"
english_title: "Patachonte Kathakal first song released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83926/patachonte-kathakal-first-song-released"
published_at: "2022-12-07T21:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390b7acd6e9a_katha.jpg"
keywords: []
---

# പടച്ചോന്റെ കഥകൾ ആദ്യ ഗാനം പുറത്തിറങ്ങി

> **Lead Summary:** പടച്ചോന്റെ കഥകൾ എന്ന ആന്തോളജി സിനിമയിലെ കതിരോനോടൊപ്പം എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. പ്രതിലിപി ഫിലിം മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറങ്ങിത്.

## Article Content

പടച്ചോന്റെ കഥകൾ എന്ന ആന്തോളജി സിനിമയിലെ കതിരോനോടൊപ്പം എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. പ്രതിലിപി ഫിലിം മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറങ്ങിത്.

  അഖിൽ ജി ബാബുവിന്റെ വരികൾക്ക് സാന്റിയാണ് സംഗീതം ഒരുക്കിയത് പടച്ചോന്റെ കഥകളിലെ അന്തോണി എന്ന ചിത്രത്തിലെ ഗാനമാണ് പുറത്തിറങ്ങിയത്.

ജിന്റോ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ അക്ഷര ഷിനു സെബിൻ ബോസ് എന്നിവരുടെ കഥയിൽ വിഷ്ണു മോഹനനാണ് തിരക്കഥ ഒരുക്കിയത്.

ക്യാമറ ചന്തു മേപ്പയൂർ, പ്രൊഡക്ഷൻ കൺട്രോളർ റിനീഷ് മുതുകാട്, മ്യൂസിക് സാന്റി, എഡിറ്റിംഗ് പ്രഹ്ലാദ് പുത്തഞ്ചേരി,

### Related Links & Sources
- [Original Story Source](https://moviemax.in/news/83926/patachonte-kathakal-first-song-released)