logo

ബിഗ് ബോസ് സീസൺ 3 ൽ ഉണ്ടാവുമോ?വെളിപ്പെടുത്തി ബോബി ചെമ്മന്നൂര്‍

Published at Jan 10, 2021 04:29 PM ബിഗ് ബോസ് സീസൺ 3 ൽ ഉണ്ടാവുമോ?വെളിപ്പെടുത്തി ബോബി ചെമ്മന്നൂര്‍

 ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകനായി എത്തുന്നത്. പരിപാടിയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടായിരുന്നു.

അതെ പോലെതന്നെ സീസണ്‍ 3 മത്സരര്തികളുടെ സാധ്യതയുള്ള വിവര പട്ടികയും ബിഗ് ബോസ് ഫാന്‍സ് പുറത്തുവിട്ടിരുന്നു.അതില്‍ ബോബി ചെമ്മന്നൂരിന്റെ പേരും ഉണ്ടായിരുന്നു . ബോബി ചെമ്മന്നൂര്‍  ബിഗ് ബോസ് സീസൺ 3 ൽ എത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.


എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ചുളള പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ൽ മത്സരിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ പ്രേക്ഷകർ പ്രതീക്ഷ കൈവിട്ടിട്ടില്ല. അടുത്തിടെ നടന്ന നെയ്യാറ്റിന്‍കര സംഭവത്തെ തുടര്‍ന്ന് ബോചെ സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ബോബിയുടെ പേര് വരാന്‍ കാരണം.




Will Bigg Boss be in season 3? Revealed by Bobby Chemmannur

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories