---
title: "സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്ത്  മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Film producer Jason Elamkulam was found dead"
publisher: "moviemax.in"
canonical_url: "https://moviemax.in/news/83532/film-producer-jason-elamkulam-was-found-dead"
published_at: "2022-12-05T19:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638df6659cf82_25.jpg"
keywords: []
---

# സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്ത്  മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **സി**നിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് ജയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**സി**നിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് ജയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജമുനാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്. ആർ ജെ ക്രിയേഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ഉടമയാണ് ജെയ്‌സൺ.

### Related Links & Sources
- [Original Story Source](https://moviemax.in/news/83532/film-producer-jason-elamkulam-was-found-dead)