ബോഡി പിയേഴ്‌സിംഗ്; ടിക്ക് ടോക്ക് താരം പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

ബോഡി പിയേഴ്‌സിംഗ്; ടിക്ക് ടോക്ക് താരം പങ്കുവെച്ച ചിത്രങ്ങൾ വൈറൽ
Dec 3, 2022 04:01 PM | By Vyshnavy Rajan

ബോഡി പിയേഴ്‌സിംഗ് ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ശരീരത്തിന് രൂപമാറ്റം വരുത്തുന്നതിനും മറ്റുമായി നിരവധി ആളുകൾ ഇപ്പോൾ ബോഡി പിയേഴ്‌സിംഗ് നടത്താറുണ്ട്.

നമ്മൾ ആഗ്രഹിക്കുന്ന രീതിയിലേക്ക് ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗം മാറ്റുന്നതിനായി ആ ഭാഗത്ത് ദ്വാരങ്ങൾ ഇടുകയോ മുറിക്കുകയോ ഒക്കെ ചെയ്യുന്നതിനെയാണ് ബോഡി പിയേഴ്‌സിംഗ് എന്ന് പറയുന്നത്.

ഇങ്ങനെ മുറിക്കുകയും ദ്വാരങ്ങൾ ഇടുകയും ഒക്കെ ചെയ്യുന്ന സ്ഥലങ്ങളിൽ ആഭരണങ്ങൾ ധരിക്കുന്നതും അല്ലെങ്കിലും മറ്റെന്തെങ്കിലും ഇംപ്ലാൻറ് ചെയ്യുന്നത് ഒക്കെ പലരും ചെയ്യുന്ന കാര്യങ്ങളാണ്.

പക്ഷേ എല്ലാത്തിനും ഒരു പരിധി കാണും അല്ലേ. എന്നാൽ ഇവിടെ ഒരു സ്ത്രീ തൻറെ ശരീരത്ത് 29 ഇടങ്ങളിലാണ് പിയേഴ്‌സിംഗ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തീർന്നില്ല, മുഖം മുഴുവൻ ടാറ്റു ചെയ്തും തലമുടികൾക്ക് വ്യത്യസ്തങ്ങളായ വർണ്ണങ്ങൾ നൽകിയുമാണ് ഇവർ ബോഡി മോഡിഫിക്കേഷൻ വരുത്തിയിരിക്കുന്നത്.

'ലെഫ്റ്റ് ഹാൻഡ് ഗ്രാനി' എന്ന പേരിൽ ടിക്ക് ടോക്കിൽ അറിയപ്പെടുന്ന സ്ത്രീയാണ് ബോഡി മോഡിഫിക്കേഷൻ വരുത്തിയ തൻറെ പുതിയ രൂപം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്.

തൻറെ മുഖത്ത് 20 ഇടങ്ങളിലും നാവിൽ ഒരു സ്ഥലത്തും ചെവിയിൽ അഞ്ച് സ്ഥലങ്ങളിലും നിപ്പിൾസിലും പൊക്കിളിലും താൻ പിയേഴ്‌സിംഗ് ചെയ്തിട്ടുണ്ടെന്നാണ് ഈ സ്ത്രീ വീഡിയോയിൽ അവകാശപ്പെടുന്നത്.

താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് പിയേഴ്‌സിംഗ് എന്നാണ് ഇവർ പറയുന്നത്. ഇനിയും ശരീരത്തിൻറെ കൂടുതൽ ഭാഗങ്ങളിൽ പിയേഴ്‌സിംഗ് നടത്തുമെന്നും ഇവർ പറയുന്നു. പിയേഴ്‌സിംഗ് ചെയ്യുന്നതിനോടൊപ്പം തന്നെ മുഖം ഉൾപ്പെടെ ശരീരം മുഴുവൻ ടാറ്റു ചെയ്തും ഇവർ നിറച്ചിട്ടുണ്ട്.

അതുപോലെതന്നെ തലമുടി വിവിധ ആകൃതികളിൽ മുറിക്കുന്നതും വ്യത്യസ്തങ്ങളായ നിറം മുടിയിഴകൾക്ക് നൽകുന്നതും ഇവരുടെ പതിവാണ്. ടിക്ക് ടോക്കിൽ നിരവധി ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്.

body piercing; The pictures shared by the Tik Tok star went viral

Next TV

Related Stories
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories