logo

ഇഷ്ട്ടമായിരുന്നു,പക്ഷെ വാങ്ങാന്‍ സാധിച്ചില്ല-തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

Published at Jan 9, 2021 09:54 PM ഇഷ്ട്ടമായിരുന്നു,പക്ഷെ വാങ്ങാന്‍ സാധിച്ചില്ല-തുറന്നു പറഞ്ഞ്   കുഞ്ചാക്കോ ബോബന്‍

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന  ചോക്ലേറ്റ്   ഹീറോ ആണ്   കുഞ്ചാക്കോ ബോബന്‍. അന്ന് താരത്തെ ഇഷ്ട്ട പെട്ടതോടൊപ്പോം തന്നെ    താരത്തിന്റെ ബൈക്കും ശ്രന്ധയകര്ഷിച്ചിരുന്നു.അതുപോലെ തന്നെ ആണ്   നിറം എന്ന സിനിമയില്സിബിഇസഡ് എന്ന ബൈക്കും.എന്നാല്‍ ഇഷ്ട്ട ബികുകളൊന്നും ജീവിതത്തില്‍ വാങ്ങാന്‍ സാധിക്കതത്തിന്റെ കാരണം തുറന്നു പറഞ്ഞിരിക്കകയാണ് താരം . 



 പ്രിയയാണ് ഇതിന് തടസ്സമായി നില് ക്കുന്നത്. യമഹയുടെ ഒരു പഴയ ബൈക്ക് വാങ്ങാനായി ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. പ്രിയ എതിര്പ്പുമായെത്തുകയായിരുന്നുവെന്ന് താരം പറയുന്നു. പ്രിയ ഡ്രൈവിംഗ് പഠിച്ചിരുന്ന സമയത്തുള്ള തമാശകളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

  ബൈക്ക് ഓടിക്കാന്അവള് സമ്മതിക്കില്ല. ഞങ്ങളുടെ പ്രണയദിന വാര്ഷികത്തില് ഒരു പഴയ യമഹ വണ്ടി സ്വന്തമാക്കാന്ഇരുന്നതാണ്. അതിന്റെ വിലയും പറഞ്ഞു ഒറപ്പിച്ചു.ഒടുവില്‍ പ്രിയ എതിര് നിന്നു.     പ്രിയയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്തിയിരുന്നു. 13 വര് ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇവരുടെ ജീവിതത്തിലേക്ക് ഇസയെത്തിയത്. ഇസ വന്നതോടെ ജീവിതത്തില്വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.


Liked it, but couldn't buy it - said Kunchacko Boban

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories