ഇഷ്ടപ്പെട്ട ബസ്റൂ‍ട്ട് ശരീരത്തിൽ പച്ചകുത്തി യുവതി; കാരണം

ഇഷ്ടപ്പെട്ട ബസ്റൂ‍ട്ട് ശരീരത്തിൽ പച്ചകുത്തി യുവതി; കാരണം
Nov 28, 2022 10:06 PM | By Susmitha Surendran

ഓരോ മനുഷ്യർക്കും ഓരോ തരത്തിലുള്ള ഇഷ്ടങ്ങളാണ്. ചില വ്യക്തികളുടെ ഇഷ്ടങ്ങൾ കാണുമ്പോൾ ഭ്രാന്തായി നമുക്ക് തോന്നുമെങ്കിലും അവർക്ക് അത് അങ്ങനെയല്ല. ഇഷ്ടപ്പെട്ട വാക്കുകളും ചിത്രങ്ങളും ഒക്കെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ഇപ്പോൾ ഭൂരിഭാഗം ആളുകളുടെയും പ്രിയപ്പെട്ട ഇഷ്ടങ്ങളിൽ ഒന്നാണ്.

അതുകൊണ്ടുതന്നെ ശരീരത്തിൽ പച്ചകുത്തുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ, 25 -കാരിയായ ഒരു യുവതി തൻറെ ശരീരത്തിൽ പച്ചകുത്താൻ ആയി തിരഞ്ഞെടുത്ത കാര്യം അറിഞ്ഞാൽ ആരായാലും ഒന്ന് അമ്പരക്കും. ബസ് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഈ യുവതി തൻറെ പ്രിയപ്പെട്ട ബസ് റൂട്ടും അതുവഴി ഓടുന്ന പ്രിയപ്പെട്ട ബസ്സും ആണ് ശരീരത്തിൽ ടാറ്റൂ ചെയ്ത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

എലിയട്ട് കോൾവിൻ എന്ന 25 -കാരിയാണ് ബസ് യാത്രകളോടുള്ള പ്രണയം തലയ്ക്കു പിടിച്ച് ഇങ്ങനെയൊരു കാര്യം ചെയ്തിരിക്കുന്നത്. കേൾക്കുമ്പോൾ ഇത് വിചിത്രമായി നമുക്ക് തോന്നാമെങ്കിലും എലിയെട്ടിന് അങ്ങനെയല്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട ബസ് റൂട്ട് ആയ മാഞ്ചസ്റ്ററിൽ നിന്ന് സ്റ്റോക്ക്‌പോർട്ടിലേക്കുള്ള ബസ് റൂട്ട് നമ്പർ ആണ് ഇവർ തന്റെ കൈയിൽ ടാറ്റൂ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എലിയെട്ട് സ്ഥിരമായി സഞ്ചരിക്കുന്ന ഒരു ബസ് റൂട്ട് ആണ് ഇത്. മാത്രമല്ല തൻറെ പ്രിയപ്പെട്ട പങ്കാളിയെ അവൾ കണ്ടുമുട്ടിയതും ഈ ബസ് റൂട്ടിലൂടെയുള്ള യാത്രക്കിടയിലാണ്. കഴിഞ്ഞ അഞ്ചുവർഷമായി ഇവർ ഒരുമിച്ചാണ് ഇത് വഴി സഞ്ചരിക്കുന്നതും. ബസ് റൂട്ട് കയ്യിൽ ടാറ്റൂ ചെയ്ത ചിത്രം യുവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം ഉണ്ട് എന്ന കുറിപ്പോടെയാണ് ഇവർ ഈ ചിത്രം പോസ്റ്റ് ചെയ്തത്. എലിയട്ടിന്റെ അഭിപ്രായത്തിൽ ബസ് സർവീസ് 192, സ്റ്റോക്ക്പോർട്ട് ഏരിയയിലെ ഏറ്റവും ആശ്രയിക്കാവുന്ന ബസ് സർവീസുകളിൽ ഒന്നാണ്.

A young woman with her favorite Basroot tattooed on her body; the reason

Next TV

Related Stories
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories