logo

കാത്തിരിപ്പിനുമൊടുവില് കെജിഎഫ് 2;ആകാംക്ഷയോടെ ആരാധകര്‍

Published at Jan 8, 2021 11:37 AM  കാത്തിരിപ്പിനുമൊടുവില് കെജിഎഫ് 2;ആകാംക്ഷയോടെ ആരാധകര്‍

 കാത്തിരിപ്പിനുമൊടുവില് കെജിഎഫ് 2വിന്റെ ടീസര്സോഷ്യല്  മീഡിയയില്  പുറത്തിറങ്ങി. യഷിന്റെ പിറന്നാളിന് മുന്നോടിയായിട്ടാണ് അണിയറ പ്രവര്ത്തകര് ടീസര് പുറത്തുവിട്ടത്.ഒറ്റ ചിത്രത്തിലൂടെ തന്നെ ഇവിടെ നിന്നും നിന്നും നിരവധി ആരാധകരെ യഷിന് ലഭിച്ചിരുന്നു. കന്നഡ സൂപ്പര്താരത്തിന്റെ കരിയറില് തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു കെജിഎഫ്.





കോലാര്സ്വര്ണഖനിയുടെ കഥ പറയുന്ന ചിത്രം ഇത്തവണയും ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് എത്തുന്നത്. യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായിട്ടാണ് കെജിഎഫ് ടീം ഇത്തവണ എത്തുന്നത്.പ്രശാന്ത് നീല്; സംവിധാനം ചെയ്യുന്ന ചിത്രത്തില് റോക്കി ഭായി ആയുളള യഷിന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്.

കെജിഎഫ് 2വില്; അധീര എന്ന വില്ലന്കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില് ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില് എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്ശനത്തിന് എത്തും. ഹോമബിള്ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര് മ്മിക്കുന്നത്. കെജിഎഫ് 2വിന് റെ കേരളത്തിലെ വിതരണാവകാശം നേരത്തെ പൃഥ്വിരാജ് പ്രൊഡക്ഷന്സ് സ്വന്തമാക്കിയിരുന്നു.

 ലോകമെമ്പാടുമായി തരംഗമായ സിനിമ കന്നഡത്തില്ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രമായും മാറി. കേരളത്തിലും മികച്ച വരവേല്പ്പാണ്  കെജിഎഫിന് ലഭിച്ചത്. 

KGF 2 at the end of the wait; eager fans

Related Stories

Mar 4, 2021 08:24 PM

"വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു.

രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം...

Read More >>
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
Trending Stories