വിവാഹത്തിന് മുന്നോടിയായി ആഭരണങ്ങൾ തെരെഞ്ഞെടുക്കുന്ന താരം- വൈറലായി വീഡിയോ

വിവാഹത്തിന് മുന്നോടിയായി ആഭരണങ്ങൾ  തെരെഞ്ഞെടുക്കുന്ന താരം- വൈറലായി വീഡിയോ
Nov 21, 2022 08:09 AM | By Vyshnavy Rajan

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരമായത്. പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിയുടെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്.

അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പരയുടെ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്നോടിയായി ആഭരണങ്ങൾ തെരെഞ്ഞെടുക്കുന്ന വീഡിയോയാണ് താരം പുതിയതായി പങ്കുവെക്കുന്നത്.

എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ള സന്ദേശവും ഗൗരി തന്റെ വിവാഹ ഒരുക്കത്തിലൂടെ കൈ മാറുന്നുണ്ട്. സ്വര്‍ണ ആഭരണങ്ങള്‍ അല്ല, ഇമിറ്റേഷന്‍ ആഭരണങ്ങളാണ് ഗൗരി കല്യാണത്തിന് എടുക്കുന്നത്. തനിയ്ക്ക് സ്വര്‍ണം ഇന്‍വെസ്റ്റ് ചെയ്യുന്നതിനോട് താത്പര്യമില്ല എന്നാണ് ഗൗരി പറയുന്നത്. സ്ഥിരം ഉപയോഗിയ്ക്കുന്ന ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാം.


അല്ലാതെ കല്യാണത്തിന് ഒരുങ്ങാന്‍ വേണ്ടി മാത്രം കഷ്ടപ്പെട്ട് ഹെവി ആഭരണങ്ങള്‍ വാങ്ങേണ്ടതില്ല എന്നാണ് ഗൗരിയുടെ പക്ഷം. കല്യാണത്തിന് വേണ്ടി നാല് സെറ്റ് ഇമിറ്റേഷന്‍ ആഭരണങ്ങളാണ് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ ഗൗരി സെലക്ട് ചെയ്തത്. ഇത് മറ്റ് സ്ത്രീകള്‍ക്കും മാതൃകയാണ് എന്ന് ജ്വല്ലറി ഉടമയും പറഞ്ഞു.

വീഡിയോയിലൂടെ തന്റെ വിവാഹ ഒരുക്കത്തെ കുറിച്ചുള്ള കാഴ്ചപാടുകളും ഗൗരി പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വസ്ത്രം എടുക്കാന്‍ പോകുമ്പോഴുള്ള വീഡിയോ ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

നിരവധി ആരാധകരാണ് നേരത്തെ തന്നെ താരത്തിന് വിവാഹ ആശംസകൾ നേരുന്നത്. നവംബര്‍ 24 ന് ആണ് ഗൗരിയുടെ വിവാഹം. പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലെ വേഷത്തിലൂടെ ശ്രദ്ധേയയായ നടിയുടെ വരന്‍ മനോജ്, അതേ പരമ്പരയുടെ സംവിധായകന്‍ ആയിരുന്നു.

Star choosing jewelery before wedding - viral video

Next TV

Related Stories
#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

Mar 28, 2024 04:35 PM

#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

ആളുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ശരിയായിരിക്കും. ആൾ ആളായിട്ട് തന്നെയാണ്...

Read More >>
#biggboss |  'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

Mar 28, 2024 02:16 PM

#biggboss | 'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?

തന്നെ ടാർ‌​ഗെറ്റ് ചെയ്താണ് ജിന്റോ ഓരോ പ്രവൃത്തിയും ചെയ്യുന്നതെന്ന പരാതി...

Read More >>
#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

Mar 28, 2024 11:42 AM

#biggboss | അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ് -ശ്രീരേഖ

എന്നെക്കൊണ്ട് ഇനി ഒന്നും പറ്റില്ലെന്നായപ്പോൾ രണ്ട് കൈയുണ്ടല്ലോ എന്ന്...

Read More >>
#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

Mar 28, 2024 09:28 AM

#Sijo | സിജോ ഇനി വരില്ല : കാരണങ്ങൾ നിരത്തി നാദിറ

റോക്കി തല്ലിയത് മൂലം പരിക്ക് പറ്റിയതോടെയാണ് താൽക്കാലികമായി സിജോ ഷോയിൽ നിന്നും...

Read More >>
#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

Mar 27, 2024 02:41 PM

#biggboss | കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ഇത് ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്

കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന പ്രശ്‌നവും ഇരുവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ പറ്റിയില്ലെന്നുള്ള...

Read More >>
Top Stories