മലയാളത്തിന്റെ പ്രിയ നടന് ടൊവിനൊ നായകനാകുന്ന 'വരവ്' ചിത്രികരണത്തിന് ഒരുങ്ങുന്നു.രാകേഷ് മണ്ടോടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ടൊവിനൊ നായകനായ ഏറ്റവും പുതിയ ച്ത്രമായ മിന്നല്‍ മുരളിയാണ് ഇനി പുറത്തു ഇറങ്ങാന്‍ ഉള്ളത .ബേസില്‍ ജോസഫ് സംവിതാനം ചെയ്യുന്ന മലയാളത്തിലെ സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്.
ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിരുന്നു. അജു വര്‍ഗീസ് അടക്കമുള്ളവര്‍ ചിത്രത്തിലുണ്ട്.തിര, ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു രാകേഷ് മണ്ടോടി. ഗാനരചയിതാവായ മനു മഞ്ജിത്തും സരേഷ് മലയങ്കണ്ടിയും സഹ രചയിതാക്കളാണ്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിശ്വജിത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.ആരാധകര്‍ കാത്തിരിക്കുന്ന മുന്നല്‍ മുരളി ഉടനെ പ്രദര്‍ശനത്തിനെത്തും .
Tovino prepares to shoot 'VARAV' starring