logo

എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം ദുര്‍ഗയുടെ ചിത്രങ്ങള്‍ വൈറല്‍

Published at Dec 29, 2020 01:10 PM എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം ദുര്‍ഗയുടെ ചിത്രങ്ങള്‍ വൈറല്‍

മലയാളികള്‍ക്ക് സുപരിചിതയാണ്  ദുര്‍ഗ കൃഷ്‍ണ. മോഹൻലാലിന്റെ കടുത്ത ആരാധികയാണ് താൻ എന്ന് ദുര്‍ഗ കൃഷ്‍ണ പറഞ്ഞിട്ടുണ്ട്.

ദുര്‍ഗ കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലിന് ഒപ്പമുള്ള ദുര്‍ഗ കൃഷ്‍ണയുടെയും കുടുംബത്തിന്റെയും ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ദുര്‍ഗ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹൻലാലിന്റെ റാം എന്ന സിനിമയില്‍ ദുര്‍ഗ കൃഷ്‍ണ അഭിനയിക്കുന്നുമുണ്ട്.


അടുത്തിടെ ദുര്‍ഗ കൃഷ്‍ണ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. അര്‍ജുൻ രവീന്ദ്രനാണ് തന്റെ കാമുകൻ എന്നാണ് ദുര്‍ഗ കൃഷ്‍ണ പറഞ്ഞത്.

ആരാധകരോട് സംവദിക്കവെയാണ് ദുര്‍ഗ കൃഷ്‍ണ ഇക്കാര്യം പറഞ്ഞത്. അര്‍ജുൻ രവീന്ദ്രനും മോഹൻലാലിന് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്.

ദുര്‍ഗ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം എന്നായിരുന്നു ദുര്‍ഗ കൃഷ്‍ണ ക്യാപ്ഷനായി എഴുതിയത്.

വിവാഹം എപ്പോഴായിരിക്കും എന്ന കാര്യത്തില്‍ ദുര്‍ഗ കൃഷ്‍ണ സൂചന നല്‍കിയിട്ടില്ല.ദുര്‍ഗ കൃഷ്‍ണയുടെ സഹോദരൻ ദുഷ്യന്ത് കൃഷ്‍ണയും മോഹൻലാലിനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ട്.

Durga Krishna is the actress who came to the silver screen with the movie Vimanam. Durga Krishna has said that she is a big fan of Mohanlal

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories