---
title: "വിർജിൻ ആണോ എന്ന ചോദ്യത്തിന് ചുട്ട മറുപടി നല്‍കി താരം "
english_title: "The actress gave a scathing answer to the question whether she is a virgin or not"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8006/the-actress-gave-a-scathing-answer-to-the-question-whether-she-is-a-virgin-or-not"
published_at: "2021-10-30T13:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d007c39718_amrutha.jpg"
keywords: []
---

# വിർജിൻ ആണോ എന്ന ചോദ്യത്തിന് ചുട്ട മറുപടി നല്‍കി താരം 

> **Lead Summary:** ഇന്നിപ്പോൾ സിനിമ താരങ്ങളെ പോലെ തന്നെ ഒരുപാട് ആരാധകരുള്ളവരാണ് മിനിസ്ക്രീൻ താരങ്ങൾ.മലയാളത്തിൽ ഇപ്പോൾ ഒരുപാട് ഹിറ്റ് പരമ്പരകളുണ്ട് അതിൽ ഏറ്റവും കൂടുതൽ ഹിറ്റ് സീരിയലുകൾ സംരക്ഷണം ചെയ്യുന്ന ടീവി ചാനലാണ് ഏഷ്യാനെറ്റ്‌. ടീവി റേറ്റിംഗിൽ ഒരുപാട് മുന്നിലുള്ള ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന കുടുംബവിളക്ക്.

## Article Content

ഇന്നിപ്പോൾ സിനിമ താരങ്ങളെ പോലെ തന്നെ ഒരുപാട് ആരാധകരുള്ളവരാണ് മിനിസ്ക്രീൻ താരങ്ങൾ.മലയാളത്തിൽ ഇപ്പോൾ ഒരുപാട് ഹിറ്റ് പരമ്പരകളുണ്ട് അതിൽ ഏറ്റവും കൂടുതൽ ഹിറ്റ് സീരിയലുകൾ സംരക്ഷണം ചെയ്യുന്ന ടീവി ചാനലാണ് ഏഷ്യാനെറ്റ്‌. ടീവി റേറ്റിംഗിൽ ഒരുപാട് മുന്നിലുള്ള ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന കുടുംബവിളക്ക്.

മീര വാസുദേവൻ എന്ന താരമാണ് ഇതിലെ പ്രധാന വേഷം കൈകാര്യം ചെയുന്നത്. ഒരു കുടുബത്തിലെ വീട്ടമ്മയുടെ ജീവിതവും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ സീരിയലിൽ കാണിക്കുന്നത്. ഇതിലെ പ്രധാന വേഷം ചെയുന്ന മറ്റൊരു താരമാണ് ആതിര മാധവൻ. അനന്യ എന്ന കഥാപത്രമാണ് താരം പരമ്പരയിൽ ചെയുന്നത്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ് അതുകൊണ്ട് തന്നെ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങൾളും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട് അതൊക്കെ ആരാധകർ നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്ക് വേണ്ടി ഒരു ചോദ്യോത്തരം സെക്ഷൻ താരം നടത്തിയിരുന്നു.

അതിനിടയിൽ ഒരു ഞരമ്പൻ തരത്തിനോട് ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ. ആതിര വിർജിൻ ആണോ എന്നാണ് ചോദ്യം. ഇതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ എന്താണ് നിങ്ങൾക്ക് ലഭിക്കുന്നത് അങ്ങനെ അറിയണമെങ്കിൽ തന്റെ വീട്ടിൽ ഉള്ളവരോട് ചോദിക്കുക എന്നാണ് താരം നൽകിയ മറുപടി.

കൂടതെ ഇങ്ങനെ ഉള്ളവരോട് ഞാൻ വേറെ എന്താ പറയേണ്ടത് എന്ന് നിങ്ങൾ പറയുക എന്നും താരം അവസാനം കൂട്ടിച്ചേർത്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പതിവ് രീതിയാണ് താരങ്ങളുടെ നേരെയുള്ള മോശപ്പെട്ട രീതിയിലുള്ള കമന്റുകൾ. എന്നാൽ പല താരങ്ങളും ഇപ്പോൾ അതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/8006/the-actress-gave-a-scathing-answer-to-the-question-whether-she-is-a-virgin-or-not)