logo

രവിവർമ ചിത്രങ്ങള്‍ റീക്രിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

Published at Dec 28, 2020 11:41 AM രവിവർമ ചിത്രങ്ങള്‍ റീക്രിയേഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

 രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ സുന്ദരഭാവങ്ങൾ പലരും ക്യാമറയിലൂടെ പുനഃസൃഷ്ടിക്കുന്നുണ്ട്. ഇതിൽ പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

അത്തരത്തിൽ രാജ രവിവർമയുടെ പ്രശസ്തമായ ചിത്രങ്ങളുടെ റീക്രിയേഷനിലൂടെ ശ്രദ്ധേയനാവുകയാണ് ഇടുക്കി ചപ്പാത്ത് സ്വദേശി ജാക്സൺ തോമസ്.


രാജാ രവിവർമയുടെ ചിത്രങ്ങൾ അതേപടി ഒപ്പിയെടുത്ത ഫോട്ടോകളാണ്  ജാക്സൺ  ഒരുക്കിയിരിക്കുന്നത്. അഭിരാമിയാണ് മോഡൽ .

പരിതമായ സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ജാക്സൺ തോമസ് ചിത്രങ്ങൾ പകർത്തിയത്. വുമൺ ഇൻ റെഡ് അടക്കമുള്ള രവിവർമയുടെ 8 ചിത്രങ്ങളാണ് ജാക്സൺ റീക്രിയേഷൻ ചെയ്തത്

Many people recreate the beauty of women in Ravi Varma films through the camera. Many of these images are making waves on social media

Related Stories
ആര്യയ്ക്ക്  അഭിനന്ദനവുമായി  കമല്‍ഹാസന്‍

Dec 28, 2020 03:05 PM

ആര്യയ്ക്ക് അഭിനന്ദനവുമായി കമല്‍ഹാസന്‍

തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച്...

Read More >>
അനാര്‍ക്കലി മരിക്കാരിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാകുന്നു

Dec 22, 2020 12:57 PM

അനാര്‍ക്കലി മരിക്കാരിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാകുന്നു

ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ക്കിടയില്‍ പങ്കുവെച്ചിരിക്കുകയാണ്...

Read More >>
Trending Stories