കണ്ടാല്‍ ബെല്‍റ്റാണെന്നോ തോന്നൂ പക്ഷെ സംഗതി സ്‌കര്‍ട്ടാണ്... വിലയോ 75000 രൂപ

കണ്ടാല്‍ ബെല്‍റ്റാണെന്നോ തോന്നൂ പക്ഷെ സംഗതി സ്‌കര്‍ട്ടാണ്... വിലയോ 75000 രൂപ
2022-11-10T19:30:00 | By Vyshnavy Rajan

ല തരം പരീക്ഷണങ്ങളാണ് ഫാഷന്‍ ലോകത്ത് നടക്കുന്നത്. ഇത്തവണ അത്തരത്തിലൊരു ഒരു കിടിലന്‍ പരീക്ഷണ സ്‌കര്‍ട്ടാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്റായ ഡീസല്‍ പുറത്തിറക്കിയ ഈ സ്‌കര്‍ട്ട് കണ്ടാല്‍ ബെല്‍റ്റാണെന്നോ തോന്നൂ.

ബെല്‍റ്റിന്‍റെ ഡിസൈനില്‍, എന്നാല്‍ ബെല്‍റ്റിനെക്കാള്‍ കുറച്ച് വീതി കൂടിയാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡീസലിന്റെ വിന്റര്‍ 2022 കളക്ഷനില്‍ നിന്നുള്ളതാണ് ഈ സ്‌കര്‍ട്ട്. ഏകദേശം 75000 രൂപ ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില.

ഈ സ്‌കര്‍ട്ട് വാങ്ങിയ ഒരു ഉപഭോക്താവിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ധരിക്കുമ്പോള്‍ റബ്ബര്‍ പോലെ തോന്നുന്നുവെന്നും ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടാണെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.

ഇതിന് താഴെ നിരവധി പേര്‍ കമന്‍റുകളുമായി എത്തുകയും ചെയ്തു. ഇത് ഉപയോഗിക്കാന്‍ പ്രയാസമാണെന്നും റെസ്ലിങ് മത്സരത്തിലെ ബെല്‍റ്റ് പോലെ തോന്നുന്നുവെന്നും ചിലര്‍ കമന്‍റ് ചെയ്തു.

Content Highlight: It looks like a belt but it's actually a skirt... Price is 75000 rupees

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories

News Roundup