logo

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’ ട്രെയിലർ പുറത്തിറങ്ങി

Published at Dec 26, 2020 05:31 PM ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’ ട്രെയിലർ പുറത്തിറങ്ങി

ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’ടെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍ ആണ് നായികയാകുന്നത്. ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടി ആണ് ഇത്.


ഡി. ഇമ്മൻ സംഗീതം. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്

Jayam Ravi's 25th movie 'Bhoomi' trailer released

Related Stories
വിജയിയുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററുകളില്‍ എത്തുന്നു

Dec 30, 2020 03:32 PM

വിജയിയുടെ മാസ്റ്ററിന് പിന്നാലെ ഈശ്വരനും തിയറ്ററുകളില്‍ എത്തുന്നു

ചിമ്പു നായകനാകുന്ന പുതിയ ചിത്രമാണ്‌ ഈശ്വരൻ ...

Read More >>
മാസ്റ്റര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു

Dec 29, 2020 02:42 PM

മാസ്റ്റര്‍ തിയറ്ററുകളില്‍ തന്നെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളികളടക്കമുള്ളവര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ്...

Read More >>
Trending Stories