അനിൽ നെടുമങ്ങാടിന്റെ വിയോഗത്തിൽ സിനിമാലോകത്തിന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.ഏതാനും ചില വേഷങ്ങൾ മാത്രമേ ചെയ്തെങ്കിലും അനിലിന്റെ വിയോഗം ഓരോ ആരാധകർക്കും തീരാ നഷ്ട്ടം തന്നെ ആണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി സുരഭി ലക്ഷ്മി.
‘നമ്മൾ നായികാ നായകൻമാർ ആകുന്ന സന്തോഷത്തിലായിരുന്നു ഞാൻ‘ ഇതായിരുന്നു സുരഭി ഫേസ്ബുക്കിൽ കുറിച്ചത്.അനിലിനെ സ്ക്രീനിൽ കാണുമ്പോഴൊക്കെ നമ്മളെ തന്നെ സ്ക്രീനിൽ കാണുകയാണെന്ന് തോന്നുമായിരുന്നുവെന്നും താരം കൂട്ടിച്ചേർന്നു.
'I was happy to be a heroine with Anil'; Surabhi in Anil's memories