നടിയുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഏറെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയും ചിലത് വിമര്‍ശനത്തിന് വിധേയമാകാറുമുണ്ട്.ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ക്കിടയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.സത്യൻ രാജന് ആണ് ഫോട്ടോഗ്രാഫര്‍.
'ഉയരെ' എന്ന ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രം അനാര്‍ക്കലി അവതരിപ്പിച്ചു.വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയവയാണ് മറ്റുള്ള സിനിമകള്‍.
Glamorous photoshoot of Anarkali Marikar goes viral