---
title: "പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്, ചിത്രങ്ങളുമായി താരങ്ങൾ  "
english_title: "Pregnancy test positive, stars shared pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/77180/pregnancy-test-positive-stars-shared-pictures"
published_at: "2022-10-28T13:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b906f1fde3_actress.jpg"
keywords: []
---

# പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്, ചിത്രങ്ങളുമായി താരങ്ങൾ  

> **Lead Summary:** കഴിഞ്ഞ കുറച്ചു സമയങ്ങളായി സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

## Article Content

കഴിഞ്ഞ കുറച്ചു സമയങ്ങളായി സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

[**https://www.instagram.com/nithyamenen/?utm_source=ig_embed&ig_rid=6aadee8b-5444-4229-8f06-30d9761494db**](https://www.instagram.com/nithyamenen/?utm_source=ig_embed&ig_rid=6aadee8b-5444-4229-8f06-30d9761494db)**

പ്രെ​ഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മൂവരും പങ്കുവെച്ചിരിക്കുന്നത്. പലരും താരങ്ങൾ ​ഗർഭിണിയാണെന്ന തരത്തിലാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.

[https://www.instagram.com/par_vathy/?utm_source=ig_embed&ig_rid=e8bea073-040c-4f09-8589-8ee0151aaa1f**](https://www.instagram.com/par_vathy/?utm_source=ig_embed&ig_rid=e8bea073-040c-4f09-8589-8ee0151aaa1f)**

എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ എന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നും കമന്റുകൾ ഉണ്ട്.

[https://www.instagram.com/sayanoraphilip/?utm_source=ig_embed&ig_rid=794d938b-90e7-4c3f-827b-5c18a0e7d252**](https://www.instagram.com/sayanoraphilip/?utm_source=ig_embed&ig_rid=794d938b-90e7-4c3f-827b-5c18a0e7d252)[****](https://www.instagram.com/sayanoraphilip/?utm_source=ig_embed&ig_rid=794d938b-90e7-4c3f-827b-5c18a0e7d252)**

ആലപ്പുഴയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മമ്മൂട്ടി. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് സഹായഹസ്തം നീട്ടി താരം.

**

സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തുന്നത്. അതേസമയം, ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 7ന് പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. നിലവില്‍ ‘കാതല്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി.**

### Related Links & Sources
- [Original Story Source](https://moviemax.in/news/77180/pregnancy-test-positive-stars-shared-pictures)