മലയാളികള്‍ക്ക് സുപരിചിതയാണ് ശാലിന് സോയ . ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയത് . പിന്നീട് ബിഗ് സ്ക്രീനിലും ശാലിൻ തിളങ്ങിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ് .
ഷെയര്‍ ചെയ്യുന്ന ചിത്രങ്ങൾ വൈറല്‍ ആകാറുണ്ട് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു താരം.
ഇതിന്റെ ചിത്രങ്ങളും ശാലിൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് വാചാലയാകുകയാണ് താരം.ചുവന്ന വസ്ത്രം അണിഞ്ഞ്, കെെയ്യിലൊരു റോസാപൂവുമായാണ് ശാലിന് എത്തിയിരിക്കുന്നത്.
പ്രണയത്തിന് നമ്മളെ ഒരുവട്ടം മാത്രം സ്പര്‍ശിച്ച് ജീവിതം മുഴുവന്‍ നിലനില്ക്കാന് സാധിക്കുമെന്നാണ് താരം പറയുന്നത് .
Shalin is an actress who made her acting debut in the Asianet series Autograph. Later, Shalin also appeared on the big screen