മലയാളികളുടെ ഇഷ്ട്ട നായികയാണ് സരയൂ .സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സരയൂ . സരയൂവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറല്‍ ആകാറുണ്ട് . ഇപ്പോഴിതാ സരയൂവിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സരയൂ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
സാരിയിലേക്ക് മാറിയെന്നാണ് സരയു പറയുന്നത് .സാധാരണ ഫോട്ടോഷൂട്ട് പങ്കുവയ്ക്കുന്ന താരമാണ് സരയൂ.വേറിട്ട വസ്ത്രങ്ങളില്‍ ഉള്ള സരയൂവിന്റെ ഫോട്ടോകള്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സാരിയുടുത്തിട്ടുള്ള സരയൂവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.സരയൂ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സാരിയിലേക്ക് തിരിച്ച് എന്നാണ് സരയൂ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയൂ ആദ്യമായി അഭിനയിച്ച ചിത്രം. കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെയാണ് സരയൂ നായികയാകുന്നത്.
Sarayu is the favorite heroine of Malayalees .Sarayu is active on social media. Sarayu's photos go viral online