---
title: "വെറൈറ്റി ലുക്കിൽ ഹോട്ട് മോഡൽ രശ്മി നായർ"
english_title: "Hot model Reshmi Nair in Variety Look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7604/hot-model-reshmi-nair-in-variety-look"
published_at: "2021-10-28T10:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a27683a7cc_RESHMIKA.jpg"
keywords: []
---

# വെറൈറ്റി ലുക്കിൽ ഹോട്ട് മോഡൽ രശ്മി നായർ

> **Lead Summary:** മോഡലിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗ്ലാമർ മോഡലാണ് രശ്മി നായർ. ഒരുപക്ഷെ കേരളത്തിൽ താരത്തെ വെല്ലാൻ മറ്റൊരു താരമുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. മോഡലിങ് രംഗത് ഒരു സെലിബ്രിറ്റിയാണ് താരം. എന്നാൽ ഈ കാലയളവിൽ തന്നെ ഒരുപാട് വിവാദങ്ങളും നിരവധി സൈബർ ആക്രമണങ്ങളും താരത്തെ തേടിയെത്തിയിരുന്നു.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ ഗ്ലാമർ താരത്തിന്.

## Article Content

മോഡലിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗ്ലാമർ മോഡലാണ് രശ്മി നായർ. ഒരുപക്ഷെ കേരളത്തിൽ താരത്തെ വെല്ലാൻ മറ്റൊരു താരമുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ. മോഡലിങ് രംഗത് ഒരു സെലിബ്രിറ്റിയാണ് താരം. എന്നാൽ ഈ കാലയളവിൽ തന്നെ ഒരുപാട് വിവാദങ്ങളും നിരവധി സൈബർ ആക്രമണങ്ങളും താരത്തെ തേടിയെത്തിയിരുന്നു.ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ ഗ്ലാമർ താരത്തിന്.

താരത്തെ ഇത്രയധികം ആരാധകരെ നേടാൻ സാധിച്ചത് . കിസ്സ് ഓഫ് ലവ് എന്ന പരിപാടിയിൽ കൂടിയാണ്. ആ സംഭവത്തോട് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരുന്നു രശ്മി നായർ . ചുംബനസമരം നടത്തി കേരളം ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് രശ്മി ആ ഒറ്റ സംഭവത്തോട് കൂടിയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് .

അതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ താരമുണ്ട് .താരം കുടുതലും ശരീരം തുറന്ന് കാണിച്ചിട്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ഇടയിക്ക്‌ വസ്ത്രങ്ങൾ ഇല്ലാതെയും താരം ഫോട്ടോ ഷൂട്ടുകൾ നടത്താറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.

അതീവ ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ബ്രായും മുണ്ടും തലയിൽ മുല്ലപൂവും ചൂടി സെക്സി ഹോട്ട് ലുക്കിലാണ് താരം ഇത്തവണ പ്രത്യക്ഷപെട്ടത്. ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/7604/hot-model-reshmi-nair-in-variety-look)