പ്രേഷകരുടെ ഇഷ്ടതാരമാണ് ചലച്ചിത്രതാരം ഷക്കീലയുടെ ജീവചരിത്ര സിനിമയുടെ ട്രെയ്ലര് പുറത്തെത്തി. 'ഷക്കീല' എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഇന്ദ്രജിത്ത് ലങ്കേഷ്ആണ്
ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്.
ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ പിറന്ന ഷക്കീല 16-ാം വയസ്സിലാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ഉപകഥാപാത്രങ്ങളിലൂടെ ആരംഭിച്ച് മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ബി-മൂവികളുടെ മുഖമായി മാറിയ താരമാണ് ഷക്കീല.
The trailer of Shakeela's biopic has been released. Indrajith Lankesh is directing the movie titled 'Shakeela'