---
title: "പൊതുസ്ഥലത്ത് ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിനെതിരെ കമന്റ് "
english_title: "Comment against the actor who appeared in hot clothes in public"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7557/comment-against-the-actor-who-appeared-in-hot-clothes-in-public"
published_at: "2021-10-27T20:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617969d6d8db2_HOT.jpg"
keywords: []
---

# പൊതുസ്ഥലത്ത് ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിനെതിരെ കമന്റ് 

> **Lead Summary:** ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മികച്ച ആരാധക പിന്തുണ താരത്തിന് തുടക്കം മുതൽ ഇതുവരെയും ലഭിച്ചിട്ടുണ്ട്.

## Article Content

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മികച്ച ആരാധക പിന്തുണ താരത്തിന് തുടക്കം മുതൽ ഇതുവരെയും ലഭിച്ചിട്ടുണ്ട്.

തന്മയത്വം ഉള്ള അഭിനയരീതി കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉർഫി ജാവേദ് എന്ന അഭിനേത്രിക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ആരാധക അഭിപ്രായങ്ങളിൽ താരം പുറകോട്ട് പോകാത്തത്.

നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് സിനിമ-സീരിയൽ മേഖലയിൽ താരത്തെ കുറിച്ച് പറയപ്പെടാറുണ്ട്. ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

ചെയ്ത വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി. ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്. ഓരോ പരമ്പരകളിലൂടെ യും താരം നേടുന്നത് ആയിരക്കണക്കിന് ആരാധകരെയാണ് കാരണം ഓരോ വേഷങ്ങളും തനതു ഭാവങ്ങളോടെ ആണ് താരം പുറത്ത് പ്രകടിപ്പിക്കുന്നത്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

ഇൻസ്റ്റാഗ്രാം റീൽസിലെ താരമാണ് ഉർഫി ജാവേദ്. ഒരുപാട് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാം റീൽസിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓരോ വീഡിയോകളും ലക്ഷക്കണക്കിൽ ആരാധകരാണ് കാണുന്നത്. ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ തന്നെയാണ് എപ്പോഴും താരം പങ്കുവെക്കാറുള്ളത്.

പൊതുസ്ഥലത്ത് താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു വന്ന ഒരു കമന്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാതാക്കളുടെയും സംവിധായകരുടെയും ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി അല്ലേ ഇത്തരത്തിലുള്ള ഡ്രസ്സ് ധരിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/7557/comment-against-the-actor-who-appeared-in-hot-clothes-in-public)