---
title: "പ്രണയാർദ്ധ നിമിഷങ്ങൾ പങ്കുവെച്ച് ജീവയും അപർണ്ണയും; ചിത്രങ്ങൾ വൈറലാകുന്നു "
english_title: "Jeeva and Aparna sharing romantic moments; Images go viral again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7552/jeeva-and-aparna-sharing-romantic-moments-images-go-viral-again"
published_at: "2021-10-27T19:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6179611e12de3_JEEVA.jpg"
keywords: []
---

# പ്രണയാർദ്ധ നിമിഷങ്ങൾ പങ്കുവെച്ച് ജീവയും അപർണ്ണയും; ചിത്രങ്ങൾ വൈറലാകുന്നു 

> **Lead Summary:** സമൂഹ വാർത്താമാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരുള്ള താര ദമ്പതികളാണ് ജീവയും ഭാര്യ അപർണ്ണ തോമസും . അവതാരകനായാണ് ജീവ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത് സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതാരകനായി അരങ്ങേറ്റം കുറിക്കുന്നത്. ജീവയുടെ ഭാര്യയായ അപർണ്ണയും ഈ ഷോയിൽ അവതാരകയായി എത്തിയിരുന്നു.തുടർന്നുള്ള ഇരുവരുടെയും പരിചയം പ്രണയമായി മാറുകയായിരുന്നു.

## Article Content

സമൂഹ വാർത്താമാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരുള്ള താര ദമ്പതികളാണ് ജീവയും ഭാര്യ അപർണ്ണ തോമസും . അവതാരകനായാണ് ജീവ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത് സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതാരകനായി അരങ്ങേറ്റം കുറിക്കുന്നത്. ജീവയുടെ ഭാര്യയായ അപർണ്ണയും ഈ ഷോയിൽ അവതാരകയായി എത്തിയിരുന്നു.തുടർന്നുള്ള ഇരുവരുടെയും പരിചയം പ്രണയമായി മാറുകയായിരുന്നു.

പിന്നീട് വിവാഹിതരായ ഇരുവരും സൈബര് ഇടങ്ങളിലും മിനിസ്ക്രീൻ പ്രോഗ്രാമു കളിലും വളരെ സജീവമാണ്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത സരിഗമ പ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. അവതരണ ശൈലിയിലെ വെത്യസ്‌തയും കൗണ്ടർ തമാശകളും എല്ലാം ജീവയെ മാറ്റ് അവതാരകരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കി.

ഭാര്യ അപർണ്ണ മോഡലിങ് രംഗത്ത് വളരെ സജീവമാണ് . അപർണ്ണ പങ്കുവെക്കുന്ന കിടുകാച്ചി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.ഗ്ലാമർ ലുക്കിലും താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെടാറുണ്ട്. എയർ ഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന അപർണ്ണ വെള്ളിത്തിരയിലും ചെറിയ കഥാപാത്രം അവതറിപോയിച്ചിട്ടുണ്ട്.

പൃഥ്വിരാജ് നായകനായി എത്തിയ ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ തോമസ് വെള്ളി ത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

തിയ്യറ്ററുകളിൽ ഗംഭീര വിജയമായ ചിത്രമായിരുന്നു ഇത്.ജീവയും അപർണ്ണയും പങ്കുവെച്ച ഏറ്റവും പുതിയ റോമാന്റിക്ക് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഇരുവരും ഒന്നിച്ചുള്ള പ്രണയാർദ്ധ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ അപർണ്ണയാണ് പ്രേക്ഷകർക്കായി പങ്കുവെച്ച ത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . അപർണ്ണയും ജീവയുടെയും ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ കണ്ടുനോക്കു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7552/jeeva-and-aparna-sharing-romantic-moments-images-go-viral-again)