മലയാളികളുടെ ഇഷ്ട്ട നായികയാണ് അനുശ്രീ . താരം മൂന്നാറില്‍ അവധിക്കാല ആഘോഷത്തിന് എത്തിയിരുന്നു അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള അനുശ്രീയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്രോള്‍ സ്വഭാവത്തിലുള്ള ക്യാപ്ഷനാണ് ഫോട്ടോയ്ക്ക് ഇട്ടിരിക്കുന്നത്.
മൂന്നാറില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ അനുശ്രീ പങ്കുവെച്ചിരുന്നു.മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളും തന്റെ സഹോദരങ്ങളെപ്പോലെ കാണുകയും ചെയ്യുന്ന സജിത്തിന്റെയും സുജിത്തിന്റെയും മറ്റ് സുഹൃത്തുക്കളുടെയും ഒപ്പമാണ് അനുശ്രീ മൂന്നാറില്‍ എത്തിയത്.
അടുത്തിടെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചതിന് അനുശ്രീക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായി.
അതിനു മറുപടിയെന്നോണമാണ് സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോ അനുശ്രീ പങ്കുവച്ചിരുന്നു
ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്?. ഉത്തരം- ഒരു മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കുമ്പോള്‍ സുഹൃത്തുക്കള്‍ തനിക്ക് കാവലായി ഒപ്പം നില്‍ക്കുകയാണ് എന്നാണ് അനുശ്രീ ക്യാപ്ഷൻ എഴുതിയത്.
സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ഫോട്ടോ അനുശ്രീ മുമ്പും ഷെയര്‍ ചെയ്തിട്ടുണ്ട്. മൂന്നാറില്‍ എത്തിയ കാര്യം ഫോട്ടോ പങ്കുവെച്ച് അനുശ്രീ അറിയിച്ചിരുന്നു.
എല്ലാത്തരം കറുപ്പ് വസ്ത്രങ്ങളും ധരിക്കുന്നത് ചൂടല്ല എന്നാണ് മറ്റൊരു ഫോട്ടോഷൂട്ട് പങ്കുവെച്ച് അനുശ്രീ പറഞ്ഞിരുന്നു .
Anushree is the favorite heroine of Malayalees. The actor was in Munnar for a holiday celebration. Anushree's photos were rippling online