---
title: "ചുരുക്കം സിനിമയിൽ അഭിനയിച്ചു, ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയ താരത്തിന്റെ ആസ്‌തി അറിഞ്ഞാൽ ആരായാലും ഞെട്ടും… !!"
english_title: "He acted in a few movies .. but anyone would be shocked to know the assets of the actor who caused a lot of controversy… !!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7412/he-acted-in-a-few-movies-but-anyone-would-be-shocked-to-know-the-assets-of-the-actor-who-caused-a-lot-of-controversy"
published_at: "2021-10-27T10:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178dacc620b9_ananya.jpg"
keywords: []
---

# ചുരുക്കം സിനിമയിൽ അഭിനയിച്ചു, ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയ താരത്തിന്റെ ആസ്‌തി അറിഞ്ഞാൽ ആരായാലും ഞെട്ടും… !!

> **Lead Summary:** ചുരുക്കം സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിൽ അധികം ആരും കേൾക്കാത്ത ഒരു താരമായിരുന്നു അനന്യ പാണ്ഡ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധ നേടിയിരിക്കുകയാണ് താരം. അടുത്തിടെ മുബൈയിൽ ആഡംബര കപ്പലിൽ വെച്ച് നടന്ന ലഹരി പാർട്ടിക്കിടെ ആര്യൻഖാനെ അറസ്റ്റ് ചെയ്തിരുന്നു ഇപ്പോൾ ഇതാ അറസ്റ്റ് ചെയ്ത ആര്യൻഖാന്റെ പേരിനോടപ്പം ആണ് ഈ താരത്തിന്റെ പേര് ഇന്നിപ്പോൾ ചർച്ച ചെയ്തിരിക്കുന്നത്.

## Article Content

ചുരുക്കം സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിൽ അധികം ആരും കേൾക്കാത്ത ഒരു താരമായിരുന്നു അനന്യ പാണ്ഡ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധ നേടിയിരിക്കുകയാണ് താരം. അടുത്തിടെ മുബൈയിൽ ആഡംബര കപ്പലിൽ വെച്ച് നടന്ന ലഹരി പാർട്ടിക്കിടെ ആര്യൻഖാനെ അറസ്റ്റ് ചെയ്തിരുന്നു ഇപ്പോൾ ഇതാ അറസ്റ്റ് ചെയ്ത ആര്യൻഖാന്റെ പേരിനോടപ്പം ആണ് ഈ താരത്തിന്റെ പേര് ഇന്നിപ്പോൾ ചർച്ച ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക്‌ മുമ്പ് താരത്തെ നർക്കോട്ടിക്ക്സ് ബ്യുറോ താരത്തെ ചോദ്യം ചെയ്തിരുന്നു അതിന് ശേഷം താരത്തിന്റെ വീട്ടിലും ബ്യുറോ അംഗങ്ങൾ റൈഡ് ചെയ്തിരുന്നു അവിടെ നിന്ന് താരത്തിന്റെ ഫോണും ലാപും ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തിരുന്നു .എന്നാൽ അവരെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ് കുറച്ചു സിനിമയിൽ മാത്രം അഭിനയിച്ച ഈ താരത്തിന്റെ ബാങ്ക് ബാലൻസും അസ്ഥിയും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ.വിരലിൽ എണ്ണാവുന്ന സിനിമയിൽ അഭിനയിച്ച താരത്തിന്റെ ആസ്‌തി 77 കോടി എന്നാണ് ഇപ്പോൾ ദേശീയ മദ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ട്‌.

ഈ ചെറിയ പ്രായത്തിൽ എവിടെനിന്നാണ് ഇത്രയധികം പണം കുന്നു കൂട്ടിയത് എന്നാണ് പോലീസിനെ അലട്ടുന്ന ഒരു കാര്യം. ഒരുപാട് സംശയങ്ങൾ ആണ് ഇപ്പോൾ താരത്തെ ചുറ്റിപറ്റി നടക്കുന്നത്. വെറും ഒരു വർഷത്തിലാണ് താരം ഈ കോടിക്കണക്കിന് രൂപ സ്വന്തമായിത്.എന്തായാലും ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ച് വരുകയാണ് എന്നാണ് ഇപ്പോൾ പോലീസ് പുറത്ത് വിട്ട വിവരം. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പോലീസ് പറയുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/7412/he-acted-in-a-few-movies-but-anyone-would-be-shocked-to-know-the-assets-of-the-actor-who-caused-a-lot-of-controversy)