---
title: "ക്യാബേജ് കൊണ്ട് ബ്ലൗസും.. പയറു കൊണ്ട് പാവാടയും ..ഗ്ലാമർ പച്ചക്കറി ഫോട്ടോഷൂട്ട് ; ചിത്രങ്ങളുമായി മോഡൽ വൈഗ"
english_title: "Blouse with cabbage .. Skirt with peas ..Glamor vegetable photoshoot; Model Vaiga with pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7409/blouse-with-cabbage-skirt-with-peas-glamor-vegetable-photoshoot-model-vaiga-with-pictures"
published_at: "2021-10-27T09:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178d00cc9a9e_vyga.jpg"
keywords: []
---

# ക്യാബേജ് കൊണ്ട് ബ്ലൗസും.. പയറു കൊണ്ട് പാവാടയും ..ഗ്ലാമർ പച്ചക്കറി ഫോട്ടോഷൂട്ട് ; ചിത്രങ്ങളുമായി മോഡൽ വൈഗ

> **Lead Summary:** വ്യത്യസ്തമായ ഗ്ലാമർ ഫോട്ടോഷൂട്ട് ആശയത്തിലൂടെ സൈബർ ഇടങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നമുക്ക് പരിജയപ്പെടാം. പച്ചക്കറി കൊണ്ട് കറിവെക്കാനും തോരൻ വെക്കാനും മാത്രമല്ല ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും ചെയ്യാം എന്നു തെളിയിച്ചിരിക്കുകയാണ്. മോഡലായ വൈഗ . വൈഗമോൾ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മോഡൽ തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുള്ളത്.

## Article Content

വ്യത്യസ്തമായ ഗ്ലാമർ ഫോട്ടോഷൂട്ട് ആശയത്തിലൂടെ സൈബർ ഇടങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നമുക്ക് പരിജയപ്പെടാം. പച്ചക്കറി കൊണ്ട് കറിവെക്കാനും തോരൻ വെക്കാനും മാത്രമല്ല ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും ചെയ്യാം എന്നു തെളിയിച്ചിരിക്കുകയാണ്. മോഡലായ വൈഗ . വൈഗമോൾ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മോഡൽ തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെക്കാറുള്ളത്.

സമൂഹ വാർത്താ മാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരുള്ള താരമാണ്‌ വൈഗ. കൊച്ചി സ്വദേശിയായ വൈഗ പങ്കുവെക്കുന്ന ഗ്ലാമർ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്‌. വൈഗയുടെ ഏറ്റവും പുതിയ പച്ചക്കറി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . ക്യാബേജ് കൊണ്ട് ബ്ലൗസും.. പയറു കൊണ്ട് പാവാടയും.. ക്യാരറ്റ് കൊണ്ട് തലയിൽ ചെയിനും…

ഉള്ളി കൊണ്ട്മാലയും അണിഞാണ് വൈഗ ഗ്ലാമർ ലുക്കിൽ ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പച്ചക്കറി കടയിൽ കയറിയത് പോലെയുണ്ട് തുടങ്ങിയ രസകരമായ കമന്റുകളും വൈഗയുടെ ആരാധകർ ചിത്രങ്ങൾക്ക് താഴെ രേഖപ്പെടുത്തുന്നുണ്ട്‌.അതി വ ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ട് .

ഗ്ലാമർ കാണിക്കാൻ ധൈര്യം കാണിക്കുന്ന മലയാളി മോഡലാണ് വൈഗ. വൈഗയുടെ ചൂടൻ ചിത്രങ്ങൾക്ക് നിരവധി ആരാധകരുണ്ട്. മൈ ഡ്രീം ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തി യിരിക്കുന്നത്. പച്ചക്കറി ഡ്രെസ്സിലും ഫോട്ടോഷൂട്ട് ആശയം എന്നത് പ്രേക്ഷകർ കൗതുകത്തോടെയാണ് കണ്ടത്.വൈഗയുടെ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു..

### Related Links & Sources
- [Original Story Source](https://moviemax.in/news/7409/blouse-with-cabbage-skirt-with-peas-glamor-vegetable-photoshoot-model-vaiga-with-pictures)