സന്തോഷ വാർത്ത പങ്കുവെച്ച് അർച്ചന സുശീലൻ, ആശംസകളുമായി മലയാളികൾ

സന്തോഷ വാർത്ത പങ്കുവെച്ച്  അർച്ചന സുശീലൻ, ആശംസകളുമായി മലയാളികൾ
2022-10-11T08:23:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അർച്ചന സുശീലൻ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എൻറെ മാനസപുത്രി എന്ന പരമ്പരയിൽ ഗ്ലോറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർച്ചന ആയിരുന്നു. 

നടിയുടെ രണ്ടാം വിവാഹം അടുത്തതായി ആയിരുന്നു കഴിഞ്ഞത്. ഇതിനുശേഷം താരം അംഗീകരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഇതുകൂടാതെ താരം ബിഗ് ബോസ് എന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.


ഇതോടെ നടിയുടെ ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ആയിരുന്നു ഉണ്ടായത്. ബിഗ് ബോസ് ഒന്നാം സീസണിൽ ആയിരുന്നു താരം എത്തിയത്. കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു താരം വീണ്ടും വിവാഹം ചെയ്തത്.

പ്രവീൺ നായർ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. നോർത്തിന്ത്യൻ രീതിയിൽ ആയിരുന്നു വിവാഹം നടന്നത്. അമേരിക്കയിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിരുന്നു.

അതേസമയം പ്രവീണിനെ തനിക്ക് ലഭിച്ചത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് എന്നും താൻ വളരെ ഭാഗ്യവതിയാണ് എന്നും പ്രവീണിനോട് ഒരുപാട് നന്ദിയുണ്ട് എന്നും അർച്ചന പറഞ്ഞിട്ടുണ്ട്.

അതേസമയം ഇപ്പോൾ വിവാഹ ശേഷമുള്ള ആദ്യത്തെ നവരാത്രി ആഘോഷമാക്കിയ വിശേഷമാണ് അർച്ചന സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരിക്കുന്നത്. കുടുംബസമേതം ഉള്ള ഫോട്ടോ താരം പങ്കുവെച്ചിട്ടുണ്ട്.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഡാന്ഡിയ ആഘോഷിക്കുന്നത് എന്നും വളരെ മനോഹരമായി എക്സ്പീരിയൻസ് ആയിരുന്നു എന്നും താരം ഒരു വീഡിയോയിൽ പറയുന്നു. ഭർത്താവിനൊപ്പം ചെയ്യുന്ന യാത്രകളുടെ വീഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Content Highlight: Now actress Archana Sushilan has shared the first news.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup