ഹോട്ട് ലുക്കിൽ തിളങ്ങി നീരജ നായർ

ഹോട്ട് ലുക്കിൽ തിളങ്ങി നീരജ നായർ
Oct 26, 2021 04:28 PM | By Susmitha Surendran

 നീരജ നായർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് . കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിലും നീരജ നായന്‍റെ ഫോട്ടോകള്‍ തന്നെയാണ് വൈറലായി കൊണ്ടിരിക്കുന്നത് . മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഇപ്പോൾ ഭ്രമമായി കൊണ്ടിരിക്കുകയാണ്.

ഗ്ലാമർ ലുക്കിൽ നിരവധി മോഡലുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. വിമർശങ്ങളും സൈബർ ആക്രമണങ്ങളും വലിയ രീതിയിൽ ചിത്രങ്ങൾക്ക് ലഭിക്കാറുണ്ട് എന്നതും വസ്തുതയാണ്. ഇന്ന് ഗ്ലാമർ കാണിക്കാൻ കേരളത്തിലെ മോഡലുകൾക്കും യാതൊരു മടിയുമില്ല.

സൈബർ ഇടങ്ങളിൽ. സോഷ്യൽ മീഡിയ ആങ്ങള ചമയുന്നവരോടും സദാചാര വാദികളൊടും പറഞ്ഞിട്ട് കാര്യമില്ല. അവർ അവരെ പണി എടുത്തുകൊണ്ടിരിക്കും.  ഇന്ന് മോഡലിങ് ഫോട്ടോ ഷൂട്ട് രംഗത്ത് നിരവധി മോഡലുകൾ സജീവമാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഗ്ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നീരജ നായരുടെ ഫോട്ടോകളാണ് ഇപ്പോള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് . നീരജ തന്റെ ആരാധകർക്കായി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് തരംഗമായി മാറി കഴിഞ്ഞു.

Content Highlight: Neeraja Nair shines in hot look

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

May 31, 2026 03:29 PM

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ മീഡിയ

വിദേശത്തെ റെയിൽവേ ട്രാക്കിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ നൃത്തം; 'എവിടെപ്പോയാലും ഈ ഷോ ഓഫ് വേണോ' എന്ന് സോഷ്യൽ...

Read More >>
Top Stories










News Roundup