---
title: "വാളയാർ പരമശിവം ലുക്കിൽ മോഡൽ ഗ്രീഷ്‌മ"
english_title: "Model Summer in Valayar Paramasivam look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7322/model-summer-in-valayar-paramasivam-look"
published_at: "2021-10-26T16:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177da0ccd316_model.jpg"
keywords: []
---

# വാളയാർ പരമശിവം ലുക്കിൽ മോഡൽ ഗ്രീഷ്‌മ

> **Lead Summary:** കേരളത്തിലെ മോഡലുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മിന്നും താരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് സൈബർ ഇടങ്ങളിൽ മിന്നും താരമായി മാറിയ മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പിള്ളി. താരം പങ്കുവെച്ച ഏറ്റവും പുതിയ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

## Article Content

കേരളത്തിലെ മോഡലുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മിന്നും താരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് സൈബർ ഇടങ്ങളിൽ മിന്നും താരമായി മാറിയ മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പിള്ളി. താരം പങ്കുവെച്ച ഏറ്റവും പുതിയ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

മോഡലിങ് രംഗത്തു സജീവമായ ഗ്രീഷ്മ ചിറ്റിലപ്പിള്ളി മോഡലിങ് രംഗത്ത് മാത്രമല്ല അഭിനയ രം ഗത്തുംസജീവമാണ്. വെള്ളിത്തിരയിലേക്കും ഗ്രീഷ്മ ചിറ്റിലപ്പിള്ളി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു .

ചുരുങ്ങിയ സമയം കൊണ്ട് സൈബർ ഇടങ്ങളിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരമാണ്ഗ്രീഷ്മ ചിറ്റിലപ്പിള്ളി. താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട് .ഗ്ലാമർ ലുക്കിലും ഗ്രീഷ്മ ചിറ്റിലപ്പിള്ളി ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.എറണാകുളത്തെ ലോ കോളേജിലെ നിയമ വിദ്യാർത്ഥിയാണ് ഗ്രീഷ്‌മ. മോഡൽ എന്നതിലുപരി നല്ലൊരു നടിയും നർത്തകിയുമാണ് താരം.

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമായി മാറികഴിഞ്ഞു. ലോറിയിൽ വാളയാർ പരമശിവം ലുക്കിലാണ് ഗ്രീഷ്മ ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത്‌ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ചിത്രങ്ങൾ. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സദാചാര വാദികയും സോഷ്യൽ മീഡിയ ആങ്ങളമാരും ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്‌സിൽ കുരു പൊട്ടി ക്കുന്നുണ്ട് . എന്നാൽ സൈബർ ആക്രമണങ്ങളെയെല്ലാം തന്റേടത്തോടെ നേരിടുന്ന താരമാണ്.. ഗ്രീഷ്മ.. ചിത്രങ്ങൾ എന്തായാലും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/7322/model-summer-in-valayar-paramasivam-look)