---
title: "പൂര്‍ണനഗ്‌നയായി ഉര്‍ഫി ജാവേദ്; ഫോട്ടോഷൂട്ട് വൈറല്‍"
english_title: "Urfi Javed as full nude; The photoshoot went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73170/urfi-javed-as-full-nude-the-photoshoot-went-viral"
published_at: "2022-10-08T10:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341027683390_urfi.jpg"
keywords: []
---

# പൂര്‍ണനഗ്‌നയായി ഉര്‍ഫി ജാവേദ്; ഫോട്ടോഷൂട്ട് വൈറല്‍

> **Lead Summary:** തന്റെ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് നടി ഉര്‍ഫി ജാവേദ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. ബിഗ്‌ബോസ് ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയായ ഉര്‍ഫിയുടെ വസ്ത്രങ്ങള്‍ ‘ഓവര്‍ ഗ്ലാമറസ്’ ആകുന്നുണ്ടെന്നും ‘കോപ്പിയടി’ ആണ് എന്നെക്കെയാണ് ആക്ഷേപം.

## Article Content

തന്റെ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് നടി ഉര്‍ഫി ജാവേദ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. ബിഗ്‌ബോസ് ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയായ ഉര്‍ഫിയുടെ വസ്ത്രങ്ങള്‍ ‘ഓവര്‍ ഗ്ലാമറസ്’ ആകുന്നുണ്ടെന്നും ‘കോപ്പിയടി’ ആണ് എന്നെക്കെയാണ് ആക്ഷേപം.

ഇതിനെതിരെ താരം പ്രതികരിക്കാറുമുണ്ട്. ഇത്തവണ വസ്ത്രത്തില്‍ മറ്റൊരു പരീക്ഷണം കൊണ്ടു വന്നിരിക്കുകയാണ് ഉര്‍ഫി. ഗ്ലാസില്‍ പെയിന്റ് അടിച്ചാണ് താരത്തിന്റെ പുത്തന്‍ ഫാഷന്‍ പരീക്ഷണം. പൂര്‍ണനഗ്ന ആയാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗ്ലാസില്‍ മഞ്ഞ പെയിന്റ് അടിച്ച് അതു വെച്ചാണ് ഉര്‍ഫി നഗ്‌നത മറച്ചിരിക്കുന്നത്. ”എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത്” എന്നാണ് നടി ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്തൊരു ഗംഭീര ഐഡിയയാണ് എന്നാണ് ഇവരുടെ ചോദ്യം. എന്നാല്‍ അതിനൊപ്പം വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

[**https://www.instagram.com/urf7i/?utm_source=ig_embed&ig_rid=0240a15b-266f-4da1-99ff-5fdb8c55544b**](https://www.instagram.com/urf7i/?utm_source=ig_embed&ig_rid=0240a15b-266f-4da1-99ff-5fdb8c55544b)

വാച്ചുകള്‍ കൊണ്ട് തയാറാക്കിയ മിനി സ്‌കര്‍ട്ട് ധരിച്ചുള്ള വീഡിയോയും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. ‘സമയം എത്രയായി’എന്നാണ് താരത്തിന്റെ ക്യാപ്ഷന്‍. നേരത്തെ ചാക്കു മുതല്‍ ബ്ലേഡ് വരെ ഉര്‍ഫി തന്റെ ഫാഷന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/73170/urfi-javed-as-full-nude-the-photoshoot-went-viral)