കണ്ണ് കൊണ്ട് നല്ലത് മാത്രം കാണാൻ ശ്രമിക്കൂ.. എങ്കിൽ ആ കാഴ്ചകൾ നിങ്ങളെ വിസ്മയിപ്പിക്കും…!!!

കണ്ണ് കൊണ്ട് നല്ലത് മാത്രം കാണാൻ ശ്രമിക്കൂ.. എങ്കിൽ ആ കാഴ്ചകൾ നിങ്ങളെ വിസ്മയിപ്പിക്കും…!!!
Oct 26, 2021 03:42 PM | By Susmitha Surendran

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു മേഖലയായി മാറിയിരിക്കുകയാണ് മോഡലിങ്. ഓരോ ദിവസം പോകുംതോറും ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിക്കുന്നവരാണ് മിക്ക മോഡൽസും. ഇന്നിപ്പോൾ സിനിമ താരങ്ങൾ വരെയുണ്ട് മോഡലിംഗ് രംഗത്ത്.

ഒരുപക്ഷെ സിനമ താരങ്ങളെ പോലെ തന്നെ മോഡലുകൾക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധരുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാൻ വേണ്ടിയും പല മോഡലുകളും കാണിച്ച് കൂട്ടുന്ന കോപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ഒരുപാട് ചർച്ച വിഷയമാവറുണ്ട്.

ഈ കൊറോണ സമയത്താണ് കൂടുതൽ ആൾകാർ ഈ മോഡലിങ് രംഗത്ത് എത്തുന്നത്. ചില മോഡലുകൾ വൈറലാവാൻ വേണ്ടി മേനി പ്രദർശനം വരെ നടത്താറുണ്ട് എന്നാൽ മറ്റ് ചില മോഡലുകൾ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടി കാട്ടി ഫോട്ടോ ഷൂട്ടുകൾ നടത്താറുണ്ട്. ഇത്തരത്തിൽ മോഡലിങ് ഷൂട്ട്‌ നടത്തി സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറിയ താരമാണ് അലീഷ നായക്.

താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ അൽപം വ്യത്യസ്തമായ രീതിയിൽ അതീവ ഗ്ലാമർ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

താരത്തെ മറ്റുള്ള മോഡലുകളിൽ നിന്നും വേറിട്ട് നിർത്തുന്നത് താരത്തിന്റെ സൗന്ദര്യവും ശരീര ഭംഗിയുമാണ്. ആരെയും മയക്കുന്ന ആകാര വടിവ് തന്നെയാണ് താരത്തിന്റെ പ്രത്യേകത.കുടുതലും താരം പങ്കുവെയ്ക്കാറുള്ളത് ഹോട്ട് ചിത്രങ്ങളാണ് അതൊക്കെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് തന്നെ വൈറലാവാറുണ്ട്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അലിഷയുടെ പുത്തൻ ചിത്രങ്ങൾ.

Try to see only the best with your eyes .. Then those views will amaze you… !!!

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall