മലയാളികളുടെ ഈ പ്രിയ താരം ആരാണെന്ന് മനസ്സിലായോ, ചിത്രം

മലയാളികളുടെ ഈ പ്രിയ താരം ആരാണെന്ന് മനസ്സിലായോ, ചിത്രം
Oct 6, 2022 10:28 PM | By Susmitha Surendran

സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. തങ്ങളുടെ പ്രിയതാരങ്ങള്‍ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നു എന്ന് അറിയാനുള്ള ആകാംക്ഷയാണ് സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ കാരണം.

ഇന്ത്യന്‍ സിനിമയിലെ പല താരങ്ങളുടെയും കുട്ടിക്കാല ചിത്രങ്ങള്‍ ഇത്തരത്തില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ഒരു മലയാള താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ്.


സിനിമ കുടുംബത്തില്‍ നിന്ന് വന്ന താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. ഈ താരമിന്ന് മലയാളത്തിലെ പ്രശസ്ത നടന്‍ കൂടിയാണ്. നായകനായും വില്ലനായും കോമഡി കൈകാര്യം ചെയ്തും മലയാളികള്‍ക്ക് ഇടയില്‍ വലിയൊരു ആരാധക വൃന്ദം തന്നെ ഈ താരം ഉണ്ടാക്കി എടുത്തിട്ടുണ്ട്.

ഈ താരത്തിനെ സഹോദരനും മലയാളത്തിലെ പ്രശസ്ത നടനാണ്.  അത് മറ്റാരുമല്ല മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരന്റെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.


ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ പോലും സാധിക്കുന്നില്ലല്ലോ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കമന്റായി കുറിക്കുന്നത്. നിരവധി ആരാധകര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തുന്നുണ്ട്.


Now the childhood pictures of a Malayalam star are gaining attention on social media.

Next TV

Related Stories
 തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

Dec 13, 2025 10:59 AM

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നുംകുടം സമർപ്പിച്ചു

ളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ, ദർശനം നടത്തി നടൻ...

Read More >>
യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Dec 13, 2025 09:26 AM

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവനടന്‍ അഖില്‍ വിശ്വനാഥിനെ വീട്ടില്‍ മരിച്ചനിലയില്‍...

Read More >>
Top Stories










News Roundup