അഭിനയവും സീരിയലുമെല്ലാം തന്റെ മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമായിരുന്നു- നിഷ സാരംഗ്

അഭിനയവും സീരിയലുമെല്ലാം തന്റെ മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമായിരുന്നു- നിഷ സാരംഗ്
Oct 6, 2022 07:08 PM | By Anjana Shaji

ഉപ്പും മുളകില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടി നിഷാ സാരംഗിന് ആരാധകര്‍ ഏറെയായത്, ഇതിനുമുമ്പ് മറ്റ് സിനിമ സീരിയലുകളിലും നിഷ എത്തിയിരുന്നു. ഉപ്പും മുളകും ആണ് നടിയുടെ കരിയര്‍ മാറ്റിമറിച്ചത്. ഇന്ന് സ്വന്തം പേരിനേക്കാള്‍ നീലു എന്ന പേരിലാണ് ഈ നടി അറിയപ്പെടുന്നത്. അഭിനയത്തിലും ഏറെ മുന്നിലാണ് ഈ നടി.

Advertisement

ഒരേസമയം സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് നിഷ. തനിക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നത് മിനിസ്‌ക്രീനില്‍ നിന്നാണെന്ന് നടി പറയുന്നു. സീരിയലില്‍ അഭിനയിച്ച ശേഷം ഒരു ബ്രേക്ക് എടുത്തിട്ടില്ല.

അവസരങ്ങള്‍ ലഭിക്കുന്നതില്‍പ്പോലും വലിയ സ്ട്രഗിളൊന്നും നേരിട്ടിട്ടില്ല എന്നും താരം വ്യക്തമാക്കുന്നു. അതേസമയം സീരിയല്‍ ചെയ്യുന്നതിനിടയിലും സിനിമയില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നുവെന്നും അതൊക്കെ ചെയ്യാന്‍ സാധിച്ചത് എല്ലാവരും നന്നായി സഹകരിച്ചതിനാലാണെന്ന് നിഷ പറയുന്നു.

അഭിനയവും സീരിയലുമെല്ലാം തന്റെ മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമായിരുന്നുവെന്നാണ് നിഷ സാരംഗ് പറയുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാറില്ല.

ഒരു വര്‍ക്ക് വന്നാല്‍ ഞാന്‍ ചിന്തിക്കുന്നത് ഒരാഴ്ച എനിക്കും മക്കള്‍ക്കും ഉള്ള അന്നത്തിനു വകയാണല്ലോ അതെന്നാണ്. മക്കളെ ഒരു നിലയില്‍ എത്തിക്കണമെന്നും പഠിപ്പിക്കണമെന്ന് ഒക്കെയുള്ള ആഗ്രഹം നിഷ പറഞ്ഞു.

Acting and serials were only a livelihood to raise her children - Nisha Sarang

Next TV

Related Stories
‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

Dec 1, 2022 10:47 PM

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ...

Read More >>
ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

Dec 1, 2022 10:20 PM

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ...

Read More >>
ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും;  ബാല പറയുന്നു

Dec 1, 2022 11:52 AM

ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; ബാല പറയുന്നു

ഏറ്റവും പുതിയതായി സിനിമയുടെ റിലീസിന് ശേഷം മകളെ കുറിച്ചും ആദ്യഭാര്യയെ കുറിച്ചും ബാല പറഞ്ഞ കാര്യങ്ങള്‍ വലിയ...

Read More >>
അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

Dec 1, 2022 11:32 AM

അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

തനിക്ക് ശരി തെറ്റുകളിൽ പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നവ്യ പറയുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിപ്രായം പറയുന്നതിൽ നിന്ന് താൻ പിന്നോട്ട്...

Read More >>
ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

Dec 1, 2022 10:44 AM

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍...

Read More >>
'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

Nov 30, 2022 08:49 PM

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി...

Read More >>
Top Stories