logo

മിസ്റ്ററി ത്രില്ലറില്‍ നായികയാകാന്‍ ഒരുങ്ങി കീര്‍ത്തി തെലുങ്കില്‍ തിളങ്ങി താരം

Published at Dec 13, 2020 10:18 AM മിസ്റ്ററി ത്രില്ലറില്‍ നായികയാകാന്‍ ഒരുങ്ങി കീര്‍ത്തി തെലുങ്കില്‍ തിളങ്ങി താരം

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളി ആണെങ്ങില്‍ കൂടി  മലയാളവും കടന്ന് അന്യഭാഷകളിലും തിളങ്ങിയ കീര്‍ത്തി സുരേഷ്  എല്ലാവര്‍ക്കും ഏറെ ഇഷ്ട്ടപെട്ട നടിയാണ് . 

 മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും സ്വന്തമാക്കിയ താരത്തിനു ഒരുപാട് ആരാധകര്‍ ഉണ്ട് . താരം ഷെയര്‍ ചെയ്യുന്ന  ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ സായ് ധരം തേജിന്റെ നായികയായി കീര്‍ത്തി സുരേഷ് അഭിനയിച്ചേക്കും എന്ന വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

കഥ ഇഷ്‍ടപ്പെട്ട കീര്‍ത്തി സുരേഷ് വാക്കാല്‍ സമ്മതം മൂളിയെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.കാര്‍ത്തി ദണ്ഡുവിന്റെ സംവിധാനത്തില്‍ ആണ് സായ് ധരം തേജ നായകനാകുന്നത്.


ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. ചിത്രത്തിലേക്കാണ് കീര്‍ത്തി സുരേഷ് നായികയാകുക. തെലുങ്കില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ നിതിൻ നായകനാകുന്ന ചിത്രത്തിന് ഒപ്പമാണ്.

സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഹാനടി എന്ന സിനിമയിലെ അഭിനയത്തിനാണ് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചത്.

കീര്‍ത്തി സുരേഷ് മലയാളത്തില്‍ അത്ര സജീവമല്ല.മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട്ട എന്ന ചിത്രത്തിലും കീര്‍ത്തി സുരേഷ് ആണ് നായിക

Keerthi Suresh is the favorite actress of Malayalam. Keerthi Suresh, who excelled in Malayalam and other languages, also won the National Award for Best Actress

Related Stories
ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

Dec 30, 2020 05:20 PM

ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്....

Read More >>
മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

Dec 29, 2020 11:46 AM

മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്....

Read More >>
Trending Stories