ഉടമയുടെ നേതൃത്വത്തിൽ ജ്വല്ലറിയിൽ മോഷണശ്രമ നാടകം, തിരിഞ്ഞുപോലും നോക്കാതെ കാവൽനായ, വീഡിയോ

ഉടമയുടെ നേതൃത്വത്തിൽ ജ്വല്ലറിയിൽ മോഷണശ്രമ നാടകം, തിരിഞ്ഞുപോലും നോക്കാതെ കാവൽനായ, വീഡിയോ
Oct 4, 2022 11:06 AM | By Susmitha Surendran

ആളുകൾ നായകളെ വളർത്തുന്നത് തന്നെ മിക്കവാറും ആപത്തിൽ അത് നമ്മെ സഹായിക്കും എന്ന പ്രതീക്ഷ വച്ചു പുലർത്തിക്കൊണ്ടാണ്. എന്നാൽ, ഇവിടെ ഒരു നായയെ കൊണ്ട് ഒരുപകാരവും ഇല്ലല്ലോ എന്ന് ആകെ സങ്കടപ്പെട്ടിരിക്കയാണ് ഒരു ഉടമ.

ലോകത്തിലെ ഏറ്റവും മടിയനായ, ഒരുപകാരവും ഇല്ലാത്ത നായ എന്ന് വരെ അവനെ ആളുകൾ വിളിക്കുന്നു. വോരാവുട്ട് ലോംവാനവോംഗ് ഒരു ജ്വല്ലറി ഉടമയാണ്. അദ്ദേഹത്തിന് ഒരു നായയുണ്ട്. പേര് ലക്കി. തന്റെ ജ്വല്ലറിയിൽ എപ്പോഴെങ്കിലും കള്ളന്മാർ വന്ന് മോഷണശ്രമം നടത്തിയാൽ ലക്കി എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ വോരാവുട്ടിന് ഒരു കൗതുകം തോന്നി.

അങ്ങനെ ഒരു മോഷണശ്രമ നാടകം തന്നെ വോരാവുട്ടിന്റെ നേതൃത്വത്തിൽ ജ്വല്ലറിയിൽ അരങ്ങേറി. എന്നാൽ, അയാളുടെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് മറ്റൊരു തരത്തിലാണ് ലക്കി പ്രവർത്തിച്ചത്. അവിടെ എന്ത് വേണമെങ്കിലും നടന്നോട്ടെ തനിക്കിതിലൊന്നും ഒരു കാര്യവും ഇല്ല എന്ന മട്ടിൽ ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു ലക്കി.

ഉടമയ്ക്ക് എന്ത് സംഭവിക്കും എന്നതൊന്നും ലക്കിക്ക് ഒരു വിഷയമേ അല്ലായിരുന്നു. എന്തിന്, ഇരിക്കുന്നിടത്ത് നിന്നും ഒന്ന് തലയുയർത്തി എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാൻ പോലും ലക്കി തയ്യാറായില്ല. ഇത് വളരെ മോശമായിപ്പോയി.

https://www.facebook.com/LovelyFakeDog/videos/190953919530168/?t=9

ആരെങ്കിലും ജ്വല്ലറി മോഷ്ടിക്കാൻ വന്നാൽ, എന്നെ അക്രമിക്കാൻ വന്നാൽ നീ ഇങ്ങനെ ആണോ പെരുമാറുന്നത് എന്നാണത്രെ പിന്നാലെ ഉടമ ലക്കിയോട് ചോദിച്ചത്. കഴിഞ്ഞ വർഷം അവസാനമാണ് ഇതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്.

എന്നാൽ, ഇപ്പോഴത് വീണ്ടും വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. നായയ്ക്ക് അത് ഉടമ തന്നെ പറ്റിക്കുകയാണ് എന്ന് അറിയാമായിരിക്കും എന്ന് പലരും തമാശയായി കമന്റ് നൽകി.

Theft attempt at jewelery led by the owner, video

Next TV

Related Stories
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories