കുഞ്ഞു വയറ്റിലുണ്ട് എന്നറിയാതെ ഒത്തിരി സിഗരറ്റ് വലിച്ചു; വെളിപ്പെടുത്തി താരം

കുഞ്ഞു വയറ്റിലുണ്ട് എന്നറിയാതെ ഒത്തിരി സിഗരറ്റ് വലിച്ചു; വെളിപ്പെടുത്തി താരം
Oct 4, 2022 10:09 AM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആലിയ ഭട്ട്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും ഒരു മലയാളി താരത്തിന് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ഇവരുടെ വാർത്തകൾക്ക് മലയാള പ്രേക്ഷകർ നൽകി വരുന്നത്. 

ഇവരുടെ പിതാവ് ആണ് മഹേഷ് ഭട്ട്. ബോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സോണി റസ്ദാൻ. വിവാഹശേഷം ആയിരുന്നു ഇവർ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്.


അതിനു മുൻപ് ബോളിവുഡിലെ മുന്നിലെ നായികമാരിൽ ഒരാൾ ആയിരുന്നു ഇവർ. വിവാഹം കഴിഞ്ഞ് ഉടൻതന്നെ ഇവർ ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ആ പെൺകുട്ടിയാണ് പിന്നീട് ആലിയ ഭട്ട് ആയി മാറിയത്. ഇപ്പോൾ താരം പണ്ട് ട്വിറ്റർ വഴി പങ്കുവെച്ച കാര്യമാണ് ശ്രദ്ധിക്കപ്പെടുന്നത്.

മഹേഷ് ബാറ്റ് സംവിധാനം ചെയ്ത ചിത്രമാണ് ഗുംര. സഞ്ജയ് ദത്ത്, ശ്രീദേവി എന്നിവർ ആയിരുന്നു ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സമയത്ത് ആലിയ ഭട്ട് ഇവരുടെ വയറ്റിൽ ഉണ്ടായിരുന്നു. എന്നാൽ താരം അത് തിരിച്ചറിഞ്ഞില്ല. ഗർഭിണിയാണ് എന്ന് അറിയാതെ ഒരുപാട് സിഗരറ്റ് വലിക്കുമായിരുന്നു ഇവർ. എന്നാൽ ഭാഗ്യവശാൽ അതൊന്നും കുഞ്ഞിനെ ബാധിച്ചില്ല എന്നാണ് ഇവർ പറയുന്നത്.

അതേസമയം കുഞ്ഞിൻറെ ആരോഗ്യത്തെയും ജീവനെയും ബാധിക്കുവാൻ ഇതു മാത്രം മതിയായിരുന്നു എന്നും അഹങ്കാരികളായ ഇവരെ പോലെയുള്ള സ്ത്രീകൾ കാരണം ലോകത്തിലെ മുഴുവൻ സ്ത്രീകളും പഴി കേൾക്കേണ്ടിവരുന്നത് എന്നാണ് കേരളത്തിലെ നല്ലവരായ വീട്ടമ്മമാർ പറയുന്നത്.

എന്തായാലും ആലിയ ഭട്ട് ഇപ്പോൾ ഗർഭിണിയാണ്. ഉടൻതന്നെ ഇരുവരും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ആൺകുട്ടി ആയാലും പെൺകുട്ടിയായാലും ഒരു ഹെൽത്തി ബേബി ഉണ്ടാവട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.

He smoked a lot of cigarettes without knowing that the baby was in his stomach; The star revealed

Next TV

Related Stories
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
Top Stories