ബിഗ് ബോസിനായി അമല പോളിന് വാഗ്ദാനം ചെയ്തത് വമ്പന്‍ തുക; തയ്യാറാകാതെ നടി

ബിഗ് ബോസിനായി അമല പോളിന് വാഗ്ദാനം ചെയ്തത് വമ്പന്‍ തുക; തയ്യാറാകാതെ നടി
Oct 1, 2022 03:14 PM | By Susmitha Surendran

കമല്‍ ഹസന്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് ഷോയുടെ ആറാം സീസണ്‍ ഒക്ടോബര്‍ 9 നാണ് വിജയ് ടിവിയില്‍ ആരംഭിയ്ക്കുക. ഇതിനിടയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്.

അമല പോളിനെ ഷോയ്ക്ക് വേണ്ടി സമീപിച്ചുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍. തമിഴ് ബിഗ്ഗ് ബോസിലേക്ക് മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് ക്ഷണം വരുന്നത് ഇതാദ്യത്തെ സംഭവം അല്ല. നടി ഓവിയ ഒരു സീസണില്‍ മത്സരിച്ചിട്ടും ഉണ്ട്. എന്നാല്‍ അമല പോള്‍ അവസരം ഏറ്റെടുത്തില്ല എന്നാണ് കേള്‍ക്കുന്നത്.


വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രൊഡ്യൂസര്‍ അമലയെ സമീപിച്ചുവത്രെ. എന്നാല്‍ അമല പോള്‍ തയ്യാറായില്ല എന്നാണ് വിവരം. കാരണം പുറത്ത് വിട്ടിട്ടില്ല. സിനിമ തിരക്കുകളില്‍ നിന്ന് മനപൂര്‍വ്വം വിട്ടു നില്‍ക്കുന്ന നടിയാണ് അമല പോള്‍.

തനിയ്ക്ക് വാരി വലിച്ച് സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ല എന്ന് പറഞ്ഞ താരം കൃത്യമായ ഇടവേളകളില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്ത് ബാക്കി സമയം യാത്ര, പുസ്തകം പോലുള്ള തന്റെ മറ്റ് വിനോദങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിരിയ്ക്കുകയാണ്. അടുത്തിടെ മാലിദ്വീപില്‍ പോയതിന്റെ ഏതാനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

offered huge amount to amala Paul for Bigg Boss; Unprepared actress

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories