മമ്മൂട്ടിക്ക് എന്നെ പേടിയാണ്, എന്നോട് മിണ്ടില്ല; സുരേഷ് ​ഗോപി

മമ്മൂട്ടിക്ക് എന്നെ പേടിയാണ്, എന്നോട് മിണ്ടില്ല; സുരേഷ് ​ഗോപി
Sep 30, 2022 02:21 PM | By Susmitha Surendran

പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട നടൻമാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും . ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള പഴയ ഒരു ഓർമ്മ പങ്കുവെച്ച് സുരേഷ് ​ഗോപി പറ‍്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുറച്ച് നാൾ മമ്മൂട്ടി താമസിച്ചിരുന്നത്. തന്റെ ഭാര്യ ​രാധിക പ്ര​ഗ്നൻ്‍റ് ആയിരുന്ന സമയത്ത് താൻ ഷൂട്ടിങ്ങിനായി അടയാറിൽ ചെല്ലുമ്പോൾ സുലുവിത്താ രസമിലായി വാങ്ങി വെളുപ്പിനെ മൂന്ന് മണിക്ക് തനിക്ക് തന്നു വിടുവായിരുന്നെന്ന് സുരേഷ് ​ഗോപി പറ‍ഞ്ഞു. പിന്നീട് താൻ എം. പി ആയിരുന്ന സമയത്ത് ഡൽഹിയിൽ പോയപ്പോൾ ഒരിക്കൽ രസമിലായി കണ്ടു.

അന്ന് തിരിച്ച് വന്നപ്പോൾ രണ്ട് ജാർ രസമിലായി വാങ്ങികൊണ്ടു വന്ന് മമ്മൂട്ടിയുടെ വീട്ടിലേയ്ക്ക് മകൻ ​ഗോകുലിന്റെ കെെയ്യിൽ കൊടുത്തു വിട്ടികുയും ചെയ്തിരുന്നു. ഇതിനൊരു കണക്ട് ഉണ്ട് എന്ന് പറഞ്ഞാണ് അന്ന് താൻ അത് കൊടുത്തു വിട്ടത്. അദ്ദേഹം പഴയത് ഓർക്കും എന്നാണ് താൻ വിചാരിച്ചിരുന്നത്.

മമ്മൂട്ടിക്ക് അത് ഇഷ്ടപ്പെടുകയും അദ്ദേഹം അത് കഴിക്കുകയും ചെയ്തു. പക്ഷേ അതിന്റെ കണക്ഷൻ എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല പിന്നീട് അദ്ദേഹം തന്റെ അനിയനെ വിളിച്ച് തന്നോട് ചോദിക്കാൻ പേടിയാണെന്നും, എന്താണ് ആ കണഷൻ എന്നും ചോദിച്ചു.

അത് തനിക്ക് വിഷമമായെന്നും ഇനി മിണ്ടില്ലെന്നും അന്ന് താൻ തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

Mammootty is afraid of me and won't talk to me; Suresh Gopi

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories