ആളുകളുടെ സെക്‌സ് ലൈഫ് മാത്രം ചര്‍ച്ച ചെയ്യുന്ന ഷോ; കരണ്‍ ജോഹറിന്റെ പരിപാടിക്കെതിരെ സംവിധായകന്‍

ആളുകളുടെ സെക്‌സ് ലൈഫ് മാത്രം ചര്‍ച്ച ചെയ്യുന്ന ഷോ;  കരണ്‍ ജോഹറിന്റെ പരിപാടിക്കെതിരെ സംവിധായകന്‍
Sep 30, 2022 11:29 AM | By Susmitha Surendran

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരണ്‍’ ഷോ ആളുകളുടെ സെക്‌സ് ലൈഫ് മാത്രം ചര്‍ച്ച ചെയ്യുന്ന ഷോയാണെന്ന് ‘കാശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്‌നിഗോത്രി.

താന്‍ ഒരിക്കലും ഈ ടോക് ഷോയില്‍ പങ്കെടുക്കില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ആളുകളുടെ സെക്‌സ് ലൈഫ് മാത്രം ചര്‍ച്ച ചെയ്യുന്ന ഷോയില്‍ താന്‍ ഒരിക്കലും പങ്കെടുക്കില്ല.


തന്റെ ജീവിതം ലൈംഗീകതയില്‍ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ല. ഇപ്പോള്‍ മധ്യവയസിനേക്കാള്‍ കൂടുതലാണ് പ്രായം. രണ്ട് കുട്ടികള്‍ ഉണ്ട്. സെക്‌സ് തന്റെ ജീവിതത്തിന്റെ പ്രധാന പ്രശ്‌നമല്ല. ടോക്ക് ഷോയില്‍ പോയിരിക്കുന്നത് വിചിത്രമായി തോന്നും.

ആര്‍ക്കും റിലേറ്റബിള്‍ അല്ല ഷോ, കരണ്‍ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കായി മാത്രം നടത്തുന്ന പരിപാടിയാണ് അത് എന്നാണ് വിവേക് അഗ്‌നിഗോത്രി ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കാശ്മീര്‍ ഫയല്‍സിന്റെ വന്‍ വിജയത്തിന് പിന്നാലെ ‘ഡല്‍ഹി ഫയല്‍സ്’ എന്ന ചിത്രമാണ് സംവിധായകന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാര്‍ച്ച് 11ന് റിലീസ് ചെയ്ത ചിത്രം 219 കോടിയാണ് നേടിയത്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

A show that only discusses people's sex lives; Director against Karan Johar's programme

Next TV

Related Stories
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

Apr 15, 2024 05:59 PM

#soundaryajagadish | പ്രമുഖ സിനിമാ നിർമ്മാതാവ് സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്ത നിലയില്‍

ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, കാരണം എന്തെന്ന് പെട്ടെന്ന് പറയാൻ...

Read More >>
Top Stories