---
title: "ബിക്കിനിയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയതാരം"
english_title: "The picture shared by Rai Lakshmi is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71621/the-picture-shared-by-rai-lakshmi-is-going-viral"
published_at: "2022-09-29T19:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335aa43b8e4a_RAY_LAKSHMI.jpg"
keywords: []
---

# ബിക്കിനിയിൽ അതിസുന്ദരിയായി മലയാളികളുടെ പ്രിയതാരം

> **Lead Summary:** മലയാളികളുടെ പ്രിയ താരമാണ് റായ് ലക്ഷ്മി . നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് താരം. ഒരു സമയം റായ് ലക്ഷ്മി മലയാളത്തിൽ സജീവമായിരുന്നു.

## Article Content

മലയാളികളുടെ പ്രിയ താരമാണ് റായ് ലക്ഷ്മി . നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് താരം. ഒരു സമയം റായ് ലക്ഷ്മി മലയാളത്തിൽ സജീവമായിരുന്നു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

**

തികച്ചും പുതിയ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഏറ്റവും പുതിയതായി കറുപ്പ് ബിക്കിനി അണിഞ്ഞുകൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ മറ്റു പല ബിക്കിനി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായി അരങ്ങേറുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. ഇതിനു ശേഷം മലയാളത്തിലും താരം അഭിനയിച്ചു.

[https://www.instagram.com/iamraailaxmi/?utm_source=ig_embed&ig_rid=ce891318-074a-4c3c-a622-5012274b1436**](https://www.instagram.com/iamraailaxmi/?utm_source=ig_embed&ig_rid=ce891318-074a-4c3c-a622-5012274b1436)

റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെ ആയിരുന്നു മലയാളത്തിൽ താരം അരങ്ങേറിയത്. പിന്നീട് ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, അണ്ണൻതമ്പി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും നായികയായാണ് താരം കൂടുതലും അഭിനയിച്ചത് എന്നതും ശ്രദ്ധേയം.

### Related Links & Sources
- [Original Story Source](https://moviemax.in/news/71621/the-picture-shared-by-rai-lakshmi-is-going-viral)