മലയാളുടെ ഇഷ്ട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റെത് . യുവതാരങ്ങളിൽ ശ്രെദ്ധിക്കപെട്ട താരമാണ് അഹാന കൃഷ്ണ.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.വിവിധ മുഖഭാവങ്ങളിൽ ഉള്ള താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.
‘എത്ര എക്സ്പ്രഷൻ വേണം‘ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. കറുത്ത കണ്ണടവച്ചാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്.
പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.‘റെയ്ബാൻ ഗ്ലാസാണോ വച്ചിരിക്കുന്നത്, പച്ചാളം ഭാസിയെ തേൽപ്പിക്കുമോ‘ എന്നൊക്കെയാണ് പ്രതികരണങ്ങൾ.
അഭിനയത്തിനൊപ്പം പാട്ടിലും പ്രാവിണ്യം തെളിയിച്ചിട്ടുള്ള താരമാണ് അഹാന.
ഇടയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ പാട്ട് വീഡിയോകൾ അഹാന ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും.
പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം.
Ahana Krishna is one of the favorite young stars of movie lovers. The actor who caught the attention of social media in a very short period of time