---
title: "മഞ്ജുവിനെ ചതിച്ചത് അച്ഛനോ മകളോ,താരത്തിന്റെ വെളിപ്പെടുത്തലിൽ സത്യമുണ്ടോ!"
english_title: "Manju cheated on father or daughter, is there any truth in the star's revelation!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7129/manju-cheated-on-father-or-daughter-is-there-any-truth-in-the-stars-revelation"
published_at: "2021-10-25T15:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176800fbc5ef_manju.jpg"
keywords: []
---

# മഞ്ജുവിനെ ചതിച്ചത് അച്ഛനോ മകളോ,താരത്തിന്റെ വെളിപ്പെടുത്തലിൽ സത്യമുണ്ടോ!

> **Lead Summary:** മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് സേതു ലക്ഷ്‌മി. സിനിമാ-സീരിയൽ പ്രേക്ഷകർ ഒരേ പോലെ സുപരിചിതയായ അഭിനേത്രിയാണ് കൂടിയാണ് സേതു ലക്ഷ്‌മി.ഏറ്റവും മികച്ച നാടകത്തിലൂടെയാണ് താരം അഭിനയലോകത്തിലേക്കെത്തിയത്. നാല് തവണ വളരെ മികച്ച അഭിനയം കൊണ്ട് തന്നെ കേരള സംസ്ഥാന പുരസ്‌കാരത്തിന് അർഹയായി.അതെ പോലെ താരം ആദ്യമായി അഭിനയിക്കുന്നത് കൊല്ലം ഉപാസനയുടെ കൊന്ന പൂക്കൾ എന്ന നാടകത്തിലാണ്.

## Article Content

മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് സേതു ലക്ഷ്‌മി. സിനിമാ-സീരിയൽ പ്രേക്ഷകർ ഒരേ പോലെ സുപരിചിതയായ അഭിനേത്രിയാണ് കൂടിയാണ് സേതു ലക്ഷ്‌മി.ഏറ്റവും മികച്ച നാടകത്തിലൂടെയാണ് താരം അഭിനയലോകത്തിലേക്കെത്തിയത്. നാല് തവണ വളരെ മികച്ച അഭിനയം കൊണ്ട് തന്നെ കേരള സംസ്ഥാന പുരസ്‌കാരത്തിന് അർഹയായി.അതെ പോലെ താരം ആദ്യമായി അഭിനയിക്കുന്നത് കൊല്ലം ഉപാസനയുടെ കൊന്ന പൂക്കൾ എന്ന നാടകത്തിലാണ്.

അതിന് ശേഷം നാല്പത് വർഷങ്ങൾ കൊണ്ട് ഏകദേശം അയ്യായിരത്തിൽ കൂടുതൽ നാടകങ്ങളിൽ മികവുറ്റ അഭിനയം കാഴ്ച വെച്ച് കൊണ്ട് ജനശ്രദ്ധ നേടി.നിലവിൽ ഇപ്പോൾ മൗനരാഗം എന്ന സീരിയലിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അതെ സേതു ലക്ഷ്‌മി ഈ കഴിഞ്ഞ ദിവസം ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നടി മഞ്ജുവിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. അത് കൊണ്ട് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത് താരത്തിന്റെ വെളിപ്പെടുത്തലുകളാണ്.

ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒട്ടും ക്ഷീണം തോന്നാറില്ല. നിലവിൽ പ്രായം അധികം ഇല്ലെങ്കിലും വീട്ടിൽ മാത്രം ഇങ്ങനെ കുത്തിയിരിക്കുമ്പോൾ പ്രായം തോന്നി പോകുമെന്നത് തീർച്ചയായ ഒരു കാര്യം തന്നെയാണ്.പക്ഷെ എന്നാൽ ഷൂട്ടിങ് സമയത്ത് പ്രായം എന്നത് എനിക്ക് ഒരു വിഷയമേയല്ല.എന്ത് കൊണ്ടെന്നാൽ മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു അമ്മയാണ് ഞാൻ.

അവരുടെ ആവിശ്യങ്ങൾ എല്ലാം തന്നെ സാധിച്ചു കൊടുക്കുന്നത് അച്ഛൻ ഇല്ലാത്തതിന്റെ കുറവ് അവർ അറിയാതിരിക്കുവാൻ വേണ്ടി മാത്രമാണ്. നിലവിൽ ഇപ്പോൾ കുറച്ച് സമ്പാദ്യങ്ങളൊക്കെയായി തുടങ്ങിയിട്ടുണ്ട്.എന്നോട് സമ്പാദിക്കാന്‍ പറഞ്ഞതും മക്കൾ തന്നെയാണ്.ആര് വിളിച്ചാലും അഭിനയിക്കാൻ പോയിരുന്നു അത് കൊണ്ട് തന്നെ ആരും മുൻപിൽ പരാജയപ്പെടെണ്ടെ ഒരു അവസ്ഥ വന്നിട്ടില്ലെന്ന് സേതു ലക്ഷ്മി വ്യക്തമാക്കി.

അതെ പോലെ ഒരിടത്തും മഞ്ജു ദൈവത്തെ പോലെയാണെന്നൊന്നും ആരോടും പറഞ്ഞിട്ടില്ല.എന്റെ മുന്നിലേക്ക് അവർ വരുമ്പോൾ മഹാലക്ഷ്മി തന്നെയാണോ മുന്നിലേക്ക് വരുന്നതെന്ന് പല പ്രാവിശ്യം ചിന്തിച്ചിട്ടുണ്ട്.ഇതൊരു ദേവത താന്നെയാണെന്ന് മനസ്സിൽ തോന്നിയിരുന്നു.നമ്മളെ കാണാൻ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം. എന്നെ കണ്ട ആദ്യ നിമിഷം ഞാൻ ആലോചിക്കുന്നു.ഒരു സമയത്ത് ഞാൻ ഇങ്ങനെ നിൽക്കുന്ന സമയത്ത് വളരെ പെട്ടെന്ന് എന്റെ അടുത്തേക്ക് ഓടി വന്നിട്ട് എന്റെ കയ്യിൽ പിടിച്ചിട്ട് ഏതൊക്കെയുണ്ട് എവിടെയായിരുന്നു എന്നൊക്കെ സംസാരിച്ചിരുന്നു.

ആ നിമിഷം ഒക്കെ ഞാൻ അത്ഭുതപ്പെട്ട് തന്നെ നിൽക്കുകയാണ്.അതെ പോലെ കൂടെ അഭിനയിക്കുമ്പോഴും നല്ല രീതിയിൽ സഹകരിച്ചു.അത് കൊണ്ട് തന്നെ അവരുടെ മുൻപിൽ പതറിയില്ല. അവർക്ക് എന്നെ ബഹുമാനിക്കേണ്ട കാര്യം ഇല്ലെങ്കിലും എന്നോട് ഒരുപാട് സ്നേഹവും ബഹുമാനവും ഒക്കെ തന്നെയാണ്.സത്യം പറഞ്ഞാൽ അതൊരു മഹാ ലക്ഷ്മി തന്നെയാണ്.മഞ്ജുവിനെ ആ സമയത്ത് എങ്ങനെ പേര് വിളിക്കുമെന്ന് ആശങ്ക പെട്ട് നിൽക്കുമ്പോഴാണ് പേര് വിളിച്ചാൽ മതിയെന്ന് മഞ്ജു പറഞ്ഞതെന്ന് സേതു ലക്ഷ്മി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/7129/manju-cheated-on-father-or-daughter-is-there-any-truth-in-the-stars-revelation)