ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല; ശ്രീനിവാസന്‍ പറയുന്നു

ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല; ശ്രീനിവാസന്‍ പറയുന്നു
Sep 27, 2022 09:45 PM | By Susmitha Surendran

ബൈപ്പാസ് സര്‍ജറി കഴിഞ്ഞതിന് ശേഷമുള്ള നടന്‍ ശ്രീനിവാസന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സര്‍ജറിക്ക് ശേഷം ഏറെ ക്ഷീണിതനായ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഇത്തരത്തിലുള്ള ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍.


ഫോട്ടോ പ്രചരിപ്പിച്ചയാള്‍ക്ക് ദീര്‍ഘായുസ് കൊടുക്കണേ എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ”അത് ആശുപത്രിയില്‍ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്.”

”അയാള്‍ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാര്‍ഥന. അയാള്‍ക്ക് മാത്രമല്ല അയാളെ പോലെയുള്ളവര്‍ക്കും” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം അലോപതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയും താരം കൊടുക്കുന്നുണ്ട്.

”അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവരുണ്ട്. ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങള്‍ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാല്‍ പറയും” എന്നാണ് ശ്രീനിവാസന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

I didn't call anyone wrong; Srinivasan says

Next TV

Related Stories
#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

Apr 25, 2024 12:05 PM

#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

സിനിമ ജീവിതത്തിലെ തിരക്കുകൾ വർധിച്ചതിനാലാണ് വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്ന് ഡോ.ബൈജു...

Read More >>
#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

Apr 25, 2024 11:35 AM

#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

ഇപ്പോഴിതാ നൂറ്റിയമ്പതാമത്തെ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്...

Read More >>
#vineethsreenivasan |  ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

Apr 25, 2024 09:15 AM

#vineethsreenivasan | ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

അടുത്തിടെ ഇവരുടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് വിവാഹം സംബന്ധിച്ച് സ്ഥിരീകരണവുമായി ദീപക് തന്നെ...

Read More >>
#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

Apr 25, 2024 08:47 AM

#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

'എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന്...

Read More >>
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

Apr 24, 2024 08:00 PM

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ...

Read More >>
Top Stories










News Roundup