---
title: "മലയാളികളുടെ പ്രിയതാരം, ചിത്രത്തിൽ കാണുന്ന നടി ആരെന്ന് ഒറ്റനോട്ടത്തിൽ പറയാമോ?"
english_title: "Malayali's favorite star. Can you tell who the actress in the picture is at a glance?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71090/malayalis-favorite-star-can-you-tell-who-the-actress-in-the-picture-is-at-a-glance"
published_at: "2022-09-27T15:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332c3fd380fd_aiswarya_lakshmi.jpg"
keywords: []
---

# മലയാളികളുടെ പ്രിയതാരം, ചിത്രത്തിൽ കാണുന്ന നടി ആരെന്ന് ഒറ്റനോട്ടത്തിൽ പറയാമോ?

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വളരെ ആരാധകർ ആണ് ഉള്ളത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അത്തരം ഒരു ചിത്രമാണ്. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് മലയാളത്തിലും വലിയ ആരാധകർ ഉണ്ട്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വളരെ ആരാധകർ ആണ് ഉള്ളത്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അത്തരം ഒരു ചിത്രമാണ്. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് മലയാളത്തിലും വലിയ ആരാധകർ ഉണ്ട്.

ഒറ്റനോട്ടത്തിൽ തന്നെ ചിത്രത്തിൽ കാണുന്ന പെൺകുട്ടിയെ നിങ്ങൾക്ക് മനസ്സിലായെങ്കിൽ നിങ്ങൾ ഇവരുടെ കടുത്ത ആരാധകൻ അതല്ലെങ്കിൽ ആരാധിക ആയിരിക്കും. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയാണ് ഇത്.

മലയാളത്തിൽ തുടങ്ങി ഇപ്പോൾ തമിഴിലും വളരെ സജീവമാണ് നടി. തെന്നിന്ത്യയിൽ ആകുവാനും നിരവധി ആരാധകർ ഐശ്വര്യക്ക് ഉണ്ട്.

താരം പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/71090/malayalis-favorite-star-can-you-tell-who-the-actress-in-the-picture-is-at-a-glance)