ചുരുങ്ങിയ സിനിമയിൽ മാത്രം അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായ താരമാണ് ശാലിൻ സോയ . താരത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ബാല താരമായിട്ടാണ് ശാലിൻ ആദ്യമായി അഭിനയ മേഖലയിൽ എത്തുന്നത്.
ബാല താരമായി സിനിമയിൽ എത്തിയെങ്കിലും താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് ഓട്ടോഗ്രാഫ് എന്ന സീരിയലിൽ കൂടിയാണ് ഇതിലൂടെയാണ് താരത്തെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ തുടങ്ങുന്നത് ശേഷം ഒരുപാട് സീരിയലുകളിൽ താരത്തിന് അവസരം ലഭിച്ചിരുന്നു കൊട്ടേഷൻ എന്ന സിനിമയിലാണ് താരം ആദ്യമായി മലയാള സിനിമയിലെത്തുന്നത്.
മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ എല്ലാ ഫോട്ടോസും വിശേഷങ്ങളും നിരന്തരമായി താരം തന്റെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ജീൻസും ടോപ്പും ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.
ആരെയും മയക്കുന്ന ശരീരവും സൗന്ദര്യം തന്നെയാണ് താരത്തിന്റെ എറ്റവും വലിയ സവിശേഷത. അഭിനയത്തിൽ തിളങ്ങിയിരുന്ന സമയത്ത് തന്നെ താരം ടീവി ഷോയിൽ അവതാരികയായിട്ടും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ആ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിട്ടുണ്ട് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അത്കൊണ്ട് താരം എന്ത് പങ്കുവെച്ചാലും അതൊക്കെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.
Content Highlight: shalin soya new post goes viral

































