ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് അവൻ'; ദുൽഖർ സൽമാൻ

ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് അവൻ'; ദുൽഖർ സൽമാൻ
Sep 26, 2022 12:21 PM | By Susmitha Surendran

മലയാള സിനിമയുടെ അഭിമാന താരമാണ് ഇന്ന് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ മക്കൾ മഹാത്മ്യത്തിലെ കണ്ണിയായിട്ടാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലു അധികം വൈകാതെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു ദുൽഖർ.

മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും തെലുങ്കിലും എന്തിന് ബോളിവുഡിൽ വരെ ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.


ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. അടുത്ത സുഹൃത്തുക്കളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സുഹൃത്തുക്കളെ കുറിച്ച് മനസ്സ് തുറന്നത്.

ഇപ്പോഴാണ് തനിക്ക് തന്റതായ അസിസ്റ്റൻ്റും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് തനിക്ക് ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് സണ്ണി വെയ്ൻ.

അക്റ്റിങ്ങ് വർഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു അന്ന് തനിക്ക് ഫ്രണ്ട്സ് ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണെന്നും, ഇന്നും അതുപോലെ തന്നെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്. അതുപോലെ തന്നെയുള്ള മറ്റൊരു സുഹൃത്താണ് ​ഗി​ഗറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ നസ്രിയ തനിക്ക് സഹോദരിയെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Now it is Dulquer's words about his close friend that are getting attention.

Next TV

Related Stories
#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

Apr 24, 2024 08:00 PM

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ...

Read More >>
#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

Apr 24, 2024 10:48 AM

#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...

Read More >>
#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

Apr 24, 2024 09:33 AM

#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

ഈ വാക്കുകള്‍ക്ക് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. അറ്റ്‌ലീ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’...

Read More >>
#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

Apr 24, 2024 09:17 AM

#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ...

Read More >>
#mohanlal |'പഴയ കടം വീട്ടിയതാണോ', ലാലിന് ഇച്ചാക്കയുടെ ഉമ്മ, വീഡിയോ വൈറൽ

Apr 23, 2024 12:12 PM

#mohanlal |'പഴയ കടം വീട്ടിയതാണോ', ലാലിന് ഇച്ചാക്കയുടെ ഉമ്മ, വീഡിയോ വൈറൽ

മമ്മൂട്ടി പുരസ്കാരം മോഹൻലാൽ കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃ​ദവും സ്നേഹവും മലയാളി വീണ്ടും മനസ് നിറഞ്ഞ്...

Read More >>
Top Stories










GCC News