മലയാളി ടെലിവിഷന്‍ പ്രേഷകരുടെ ഇഷ്ട്ട താരമാണ് അനുമോൾ. ചുരുക്കം ചില സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരം .
ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി.
കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് സീരിയലില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു.
കോമഡി വേഷങ്ങളിൽ കൂടുതലായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുതിയ ഹെയർ സ്റ്റൈൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. എങ്ങനെയുണ്ട് പുതിയ ഹെയർസ്റ്റൈൽ എന്ന ചോദ്യത്തിന് കൊള്ളാം പൊളി സാനം എന്നാണ് ആരാധകരുടെ കമന്റ്. അനുമോളും തങ്കച്ചനും ചേർന്നുള്ള സ്റ്റാർ മാജിക്കിലെ കോംബിനേഷൻ പ്രേക്ഷർക്ക് ഒരുപാട് ഇഷ്ടമാണ്.
Anumol is a favorite of Malayalee television viewers. The actor who has become the favorite star of the Malayalees through a few serials.