---
title: "സിനിമാ സംവിധായകൻ അശോകൻ അന്തരിച്ചു"
english_title: "Film director Ashokan passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70766/film-director-ashokan-passed-away"
published_at: "2022-09-26T08:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63311189d4d9d_ashokan.jpg"
keywords: []
---

# സിനിമാ സംവിധായകൻ അശോകൻ അന്തരിച്ചു

> **Lead Summary:** സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.

## Article Content

സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് സജീവമായിരുന്നു.

അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പുറത്തിറങ്ങിയിരുന്നു. ഏറെ കാലമായി സിംഗപ്പൂരിലായിരുന്നു താമസം. തിരുവനന്തപുരം വർക്കല സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70766/film-director-ashokan-passed-away)