---
title: "സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടില്‍ തിളങ്ങി അമലാ പോള്‍- ചിത്രങ്ങള്‍"
english_title: "Amala Paul shines in a swimsuit photoshoot- Pics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70719/amala-paul-shines-in-a-swimsuit-photoshoot-pics"
published_at: "2022-09-25T20:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63306e6e50d31_amala_pual.jpg"
keywords: []
---

# സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടില്‍ തിളങ്ങി അമലാ പോള്‍- ചിത്രങ്ങള്‍

> **Lead Summary:** തെന്നിന്ത്യയുടെ പ്രിയ നായികയാണ് അമലാ പോള്‍. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടി. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍ . അമലാ പോള്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

## Article Content

തെന്നിന്ത്യയുടെ പ്രിയ നായികയാണ് അമലാ പോള്‍. വേറിട്ട കഥാപാത്രങ്ങളാല്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടി. സാമൂഹ്യമാധ്യമത്തിലും സജീവമാണ് അമലാ പോള്‍ . അമലാ പോള്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് അമലാ പോളാണ് പങ്കുവെച്ചിരിക്കുന്നത്. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അമലാ പോള്‍.

**

'കാടവെര്‍' എന്ന ചിത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. 'കാടവെര്‍' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് എത്തിയത്.

[https://www.instagram.com/amalapaul/?utm_source=ig_embed&ig_rid=f350b596-e3b7-48dd-b689-acae0b8e2f8a**](https://www.instagram.com/amalapaul/?utm_source=ig_embed&ig_rid=f350b596-e3b7-48dd-b689-acae0b8e2f8a)

തമിഴകത്ത് നിന്നുള്ള ഒരു ത്രില്ലര്‍ ചിത്രമായിരുന്നു 'കാടെവര്‍'. അമലാ പോള്‍ തന്നെ നിര്‍മിച്ച ചിത്രം എന്ന പ്രത്യേകതയം 'കാടവെറി'നുണ്ട്.

അമലാ പോള്‍ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70719/amala-paul-shines-in-a-swimsuit-photoshoot-pics)