ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി കുടുംബവിളക്ക് താരം

ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി  കുടുംബവിളക്ക് താരം
Sep 25, 2022 10:55 AM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശരണ്യ ആനന്ദ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആണ്. പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശരണ്യ ആനന്ദ്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയുടെ വിശേഷം എല്ലാം ഇരുകയും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്.


സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

അച്ഛനോട് ഞാൻ വളരെ എക്സൈറ്റഡ് ആണ് എന്ന് പറഞ്ഞുകൊണ്ട് ആണ് താരം വീഡിയോ ആരംഭിക്കുന്നത്. ഭർത്താവിനെ കൂട്ടാൻ പോകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. മനീഷ് എന്നാണ് ഭർത്താവിൻറെ പേര്. അടുത്തിടെ താരം പങ്കുവെച്ച വിശേഷങ്ങളിൽ ഒന്നും തന്നെ ഭർത്താവിനെ കാണുന്നില്ല ആയിരുന്നു.

എവിടെയാണ് ഭർത്താവ് എന്ന് ചോദിച്ച് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. കഴിഞ്ഞ ഓണം സമയത്ത് മാത്രമാണ് ഭർത്താവിനെ അവസാനമായി കണ്ടത്. തങ്ങളുടെ വീട്ടിലെ മാവേലിയെ പോലെയാണ് മനീഷ് എന്നാണ് ഭർത്താവിനെ കുറിച്ച് ശരണ്യ ആനന്ദ് പറയുന്നത്.


എന്റെ ഫോളോവേഴ്സ് എല്ലാവരും ഭർത്താവ് എവിടെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ ആയിരുന്നു ഇത്രയും നാൾ. യൂട്യൂബ് ചാനൽ വഴി ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് മനീഷേട്ടനെ കുറിച്ചാണ്.

അതേസമയം എല്ലാവരെയും കണ്ട് നന്ദി പറയുവാനും മനീഷ് മറന്നില്ല. അതേസമയം മരുമകനു വേണ്ടി സ്പെഷ്യൽ ആയിട്ട് ബിരിയാണി ഒക്കെ ഉണ്ടാക്കുകയാണ് ശരണ്യയുടെ അമ്മ. വീട്ടിലെത്തിയശേഷം അനിയത്തിയെയും അമ്മയെയും എല്ലാം ശരണ്യ പരിചയപ്പെടുത്തുകയും ചെയ്തു.

Everyone asked where her husband was, and the family lamp star replied

Next TV

Related Stories
#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Apr 19, 2024 06:26 AM

#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം...

Read More >>
#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

Apr 18, 2024 09:58 PM

#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഉപയോഗ ശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്‍റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്...

Read More >>
#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

Apr 18, 2024 03:11 PM

#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

ഗബ്രിയും ജാസ്മിനും കാരണമാണ് കണ്ടന്റുണ്ടാകുന്നതെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള കുറിപ്പാണ്...

Read More >>
#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

Apr 17, 2024 09:35 PM

#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

അച്ഛന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വീട് വിട്ടുറങ്ങി വാടക വീട്ടിലാണ് ​ഗം​ഗയും അമ്മയും സഹോദരിയും...

Read More >>
#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

Apr 17, 2024 02:35 PM

#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

തനിക്ക് ഗബ്രിയോട് സ്‌നേഹമുണ്ട്. അത് പ്രണയമാകാതെ താന്‍ പിടിച്ചുവെച്ചിരിക്കുകയാണ് എന്നാണ് ജാസ്മിന്‍ മോഹന്‍ലാലിനോട്...

Read More >>
#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

Apr 16, 2024 01:56 PM

#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവര്‍ക്കിടയിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ഗബ്രിയും ജാസ്മിനുമാണ്....

Read More >>
Top Stories










News Roundup